Tag: KOYILANDI
പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സ്കൂളിലെ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് പൊയിൽക്കാവ്:പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ... Read More
തെരുവുനായ ആക്രമണത്തിൽ കടിയേറ്റ അഞ്ച് പേർ ആശുപത്രിയിൽ
ഏതാണ്ട് ഒരു വർഷം മുമ്പും സമാനമായ രീതിയിൽ ഇവിടെ തെരുവുനായ ആക്രമണമുണ്ടായിരുന്നു അരിക്കുളം:കാരയാട് തെരുവുനായ ആക്രമണത്തിൽ പ്രദേശവാസികളായ അഞ്ച് പേർക്ക് കടിയേറ്റു. നായ ആക്രമിച്ചത് റോഡിലൂടെ നടന്നുപോയവരേയും പറമ്പിൽ പണിയെടുക്കുന്നവരെയുമാണ്. വലിയ പറമ്പിൽ ഗീത, ... Read More
എംഎൽഎയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമാകരുത്; കെ. എം.അഭിജിത്ത്
ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി കൊയിലാണ്ടി: മുചുകുന്ന് ഗവ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നൽകിയ വൈശാഖിനെ കൊയിലാണ്ടി എംഎൽഎയും അദ്ദേഹത്തിന്റെ ഓഫീസും ചേർന്ന് ... Read More
‘ഖോ ഖോ’ താരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു
കൊയിലാണ്ടി സബ് ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന കായികതാരങ്ങൾക്കാണ് ജേഴ്‌സി വിതരണം ചെയ്തത് കൊയിലാണ്ടി:ഇന്നും നാളെയുമായി തലകുളത്തൂർ ഹൈസ്കൂളിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല ഖോ ഖോ മത്സരത്തിൽ കൊയിലാണ്ടി സബ് ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന ... Read More
പൊതുശ്മശാനം തുറന്നു പ്രവർത്തിക്കുന്നില്ല; ശവമഞ്ച പ്രതിഷേധ മാർച്ച് നടത്തി ബിജെപി
ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു ചേമഞ്ചേരി:അടച്ചു പൂട്ടിയ പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ... Read More
ചെങ്ങോട്ടുകാവ് സിപിഐഎം ലോക്കൽ സമ്മേളനം നടന്നു
സമ്മേളനം 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് സിപിഐഎം ലോക്കൽ സമ്മേളനം യുകെഡി അടിയോടി നഗറിൽ വച്ച് (എളാട്ടേരി )ചേർന്നു. ഗ്രാമപഞ്ചായത്തിലെ ജല്‍ജീവന്‍ മിഷൻ പ്രകാരം കുഴിയെടുത്ത് താറുമാറായ റോഡുകൾ പുനസ്ഥാപിക്കുക ... Read More
ഊരള്ളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പേഴ്സ് നഷ്ടപെട്ടത് കൊയിലാണ്ടി: ഊരള്ളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നഷ്‌ടപ്പെട്ടതായി പരാതി.ഊരള്ളൂർ സ്വദേശി ഷാനിദിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. ഇന്നലെ ... Read More
