Tag: KOYILANDY NAGARASABHA
കുടുംബശ്രീ സിഡിഎസ്ന്റെ യോഗ പരിശീലനം സമാപിച്ചു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ .ഷിജു സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തിൽ 27ആം വാർഡ് വരകുന്ന് എ ഡി എസിൽ നടത്തിയ യോഗ പരിശീലനം ... Read More
കുടുംബശ്രി യോഗ പരിശീലനത്തിനു തുടക്കമായി
മുഖ്യാതിഥിയായി എത്തിയ രാജലക്ഷ്മി ടീച്ചർ യോഗയെ പറ്റി സംസാരിച്ചു കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കുടുംബശ്രി യോഗ പരിശീലനം രണ്ടാം ഘട്ടം എഡിഎസ് തലത്തിൽ തുടക്കം കുറിച്ചു. മരുതൂരിൽ നഗരസഭ തല ഉദ്ഘാടനം നഗരസഭ ... Read More
സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റ ഭാഗമായാണ് സ്കൂട്ടർ വിതരണം നടന്നത് കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ... Read More
ധനലക്ഷ്മി അയൽകൂട്ടത്തിൻ്റെ പ്രവർത്തനം മാതൃകാപരം; നഗരസഭ ചെയർപേഴ്സൺ
മുൻ വർഷങ്ങളിലും കൊയിലാണ്ടി താലൂക്ക് ആശുപത്രി, ചേമഞ്ചേരി അഭയ സ്പെഷൽ സ്കൂൾ എന്നിവിടങ്ങളിൽ സമാനമായ രീതിയിലുള്ള സ്നേഹോപഹാരം ധനലക്ഷ്മി അയൽക്കൂട്ടം നൽകിയിരുന്നു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ ധനലക്ഷ്മി അയൽകൂട്ടം സന്നദ്ധ പ്രവർത്തന ... Read More
ലോക പരിസ്ഥിതി ദിനം; കൊയിലാണ്ടി നഗരസഭ പുഴയോരത്ത് മുള തൈകൾ നട്ടുപിടിപ്പിച്ചു
എംഎൽഎ കാനത്തിൽ ജമീല മുള തൈകൾ നട്ടു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പുഴയോരത്ത് മുള തൈകൾ നട്ടുപിടിപ്പിച്ചു. അണേല കടവിലെ കണ്ടൽ പാർക്ക് ... Read More
മഴക്കാല രോഗപ്രതിരോധ ശുചീകരണം ആരഭിച്ചു
നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ മഴക്കാല രോഗപ്രതിരോധ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗര ശുചീകരണം ഇന്ന് രാവിലെ 7 .30 ന് ആരംഭിച്ചു. നഗരത്തിലെ എല്ലാ ... Read More
കാർബൺ ന്യൂട്രലാവാൻ കൊയിലാണ്ടി നഗരസഭ; പൊതുയോഗം ഇന്ന്
സാമൂഹിക ബോധവൽക്കരണത്തിലൂടെ പ്രവർത്തനം ഏറ്റെടുത്തു നടപ്പാക്കാനാണ് നഗരസഭ ആലോചിക്കുന്നത് കൊയിലാണ്ടി: കാർബൺ വാതകങ്ങൾ സമതുലിതമാക്കി ചൂട് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയായ കാർബൺ ന്യൂട്രൽ നടപ്പിലാക്കാൻ കൊയിലാണ്ടി നഗരസഭ. സാമൂഹിക ബോധവൽക്കരണത്തിലൂടെ പ്രവർത്തനം ഏറ്റെടുത്തു നടപ്പാക്കാനാണ് ... Read More
