Tag: KOYILANDY
പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കുക-കെഎസ്‌എസ് പിയു
സമ്മേളനം കെഎസ്‌എസ്‌പിയു ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:പെൻഷൻ അയ്യഞ്ചാണ്ടു പരിഷ്കരണം തത്വത്തിന്റെ അടിസ്ഥാനത്തിൽ 2024 ജൂലായിൽ തുടങ്ങേണ്ട പെൻഷൻ പരിഷ്കരണം നടപടി ആകാത്ത സാഹചര്യത്തിൽ പെൻഷൻ പരിഷ്കരണ ... Read More
ജെസിബിയിൽ നിന്നും റോഡിൽ ഓയിൽ ലീക്കായി
സ്കൂട്ടർ വഴുതി വീണ് യാത്രക്കാരന് പരിക്ക് കൊയിലാണ്ടി:കണയങ്കോട് പാലത്തിന് സമീപം റോഡിൽ ജെസിബിയിൽ നിന്നും ഓയിൽ ലീക്കായി. കണയങ്കോട് പാലത്തിന് വടക്കുവശത്താണ് ജെസിബിയിൽ നിന്നും റോഡിൽ ഓയിൽ ലീക്കായത്. ഇതുവഴി സഞ്ചരിച്ച ഒരു സ്‌കൂട്ടർ ... Read More
പി ബാലൻ മാസ്റ്റർ ചിത്രരചന മത്സരം; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
ചിത്രകാരൻ സായിപ്രസാദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :പി .ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി നടത്തിയ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായ പി. ബാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിവരുന്ന ചിത്രരചന ... Read More
മുചുകുന്ന് ഇൻഡസ്ട്രിയൽ പാർക്കിന് സമീപം വൻ തീപ്പിടിത്തം
അടിക്കാടുകൾ കത്തിനശിച്ചു മുചുകുന്ന്: സിഡ്കോയുടെ ഇൻഡസ്ട്രിയൽ പാർക്കിന് അടുത്ത് അടിക്കാടിന് തീപ്പിടിച്ചു. വലിയ തോതിൽ അടിക്കാട് കത്തിനശിച്ചു. തീപിടിത്തം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല. വേനലായതിനാൽ അടിക്കാടുകൾ ഉണങ്ങിക്കിടക്കുകയായിരുന്നു.അതിനാൽ തീ വലിയ തോതിൽ പടരാൻ കാരണമായി. വിവരം ... Read More
വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ വാർഷിക പദ്ധതി 2024 -25ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു .പരിപാടി കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വച്ച് നഗരസഭ ... Read More
വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതി പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്
സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി വ്യത്യസ്ത പരിപാടികൾ നടപ്പിൽ വരുത്തുവാനുള്ള പരിശ്രമത്തിലാണ് നഗരസഭ കൊയിലാണ്ടി :സംസ്ഥാന വനിതാ കമ്മിഷന്റെ 2023-24 വർഷത്തെ മികച്ച ജാഗ്രതാ സമിതി പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്. തനതായ പ്രവർത്തന ശൈലി കൊണ്ടും,നഗരസഭയുടെ ... Read More
ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ആദ്യമായി പൂരപ്പന്തലിന് കാൽനാട്ടി
തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലെത്തിയത് വിയ്യൂർ: കൊയിലാണ്ടി ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ പൂരപ്പന്തൽ കാൽനാട്ടൽ ചടങ്ങ് നടന്നു.തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ഈ ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലും തുടക്കമായിരിയ്ക്കുന്നത് .പ്രദേശത്തെ ... Read More
