Tag: KOYILANDY
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ; ഹാർമോണിയത്തിൽ തിളങ്ങി മീനു.കെ.നായർ
രണ്ടാം തവണയും ഒന്നാം സ്ഥാനം കൊയിലാണ്ടി :കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ മത്സരത്തിൽ രണ്ടാംതവണയും ഒന്നാം സ്ഥാനം കരസ്തമാക്കി ഹാർമോണിയത്തിൽ തിളങ്ങി മീനു കെ നായർ. പാലക്കാട് മ്യൂസിക് കോളേജിലെയും ചിറ്റൂർ മ്യൂസിക് കോളേജിലെയും കുട്ടികളോട് ... Read More
പിഷാരികാവ് കാളിയാട്ടം; ദേവസ്വം ഒരുക്കങ്ങളാരംഭിച്ചു
ഏപ്രിൽ 4 ന് ചെറിയവിളക്ക് , 5 ന് വലിയവിളക്ക് , 6 ന് കാളിയാട്ടം കൊയിലാണ്ടി: ഈ വർഷത്തെ ഉത്സവം കുറിച്ചതോടെ കാളിയാട്ട മഹോത്സവത്തിന് പിഷാരികാവ് ദേവസ്വം ഒരുക്കങ്ങളാരംഭിച്ചു. എട്ട് ദിവസം നീണ്ടു ... Read More
വാഴയിൽ ശ്രീ ഭഗവതീ ക്ഷേത്ര ഉത്സവ ചടങ്ങുകൾ പൂർത്തിയായി
പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത് മുചുകുന്ന് :കൊയിലാണ്ടി മുചുകുന്ന് വാഴയിൽ ശ്രീ ഭഗവതീ ക്ഷേത്രോത്സവ ചടങ്ങുകൾ പൂർത്തിയായി. കോഴിക്കോട് ജില്ലയിൽ തന്നെ പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ... Read More
കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതി ; കൊയിലാണ്ടി നഗരസഭയ്ക്ക് ഒന്നാം സ്ഥാനം
50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം തിരുവനന്തപുരം :സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായ ജാഗ്രതാ സമിതികളുടെ ... Read More
ചേമഞ്ചേരി യു.പി സ്കൂൾ വാർഷികം ആഘോഷിച്ചു
സാംസ്കാരിക സമ്മേളനവും യാത്രയയപ്പ് ചടങ്ങും കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി: നൂറ്റിയിരുപത് വർഷം പിന്നിട്ട ചേമഞ്ചേരി യു.പി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. സാംസ്കാരിക സമ്മേളനവും യാത്രയയപ്പ് ചടങ്ങും കവി വീരാൻകുട്ടി ... Read More
കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ ഇല്ലാത്തത് ദുരിതമാവുന്നു
കക്കയത്തുനിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ആളുകൾക്ക് ലഘു ഭക്ഷണശാല പോലും ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു കൂരാച്ചുണ്ട്:ഭക്ഷണശാലകൾ അടച്ചതോടെ ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ -ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന ആളുകൾക്ക് ദുരിതം. ... Read More
ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
ശില്പശാലയ്ക്ക് മജീഷ് കാരയാട് തുടങ്ങിയവർ നേതൃത്വം നൽകി വന്മുകം:വന്മുകം കോടിക്കൽ എ.എം യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഇൻഷിദ പി ഉദ്ഘാടനം ചെയ്തു. കളിയരങ്ങ് പരിപാടിക്ക് ഫായിസ് ... Read More
