Tag: KOYILANDY
പ്രഭ എൻ.കെയുടെ ‘കാത്തുവെച്ച കനികൾ’ കഥാസമാഹാരം പ്രകാശനം ചെയ്തു
കല്പറ്റ നാരായണൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു കൊല്ലം :പുസ്തകപ്രകാശനം പ്രഭ എൻ.കെയുടെ കാത്തുവെച്ച കനികൾ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. കൊല്ലം ചിറക്ക് സമീപമുള്ള "ലേക്ക് വ്യൂ " ഓഡിറ്റോറിയത്തിൽ വെച്ച് ... Read More
രാഷ്ട്രപതി അവാർഡ് ജേതാവ് പി.കെ. ബാബുവിനെ ആദരിച്ചു
ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് എം.ആർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു കൊയിലാണ്ടി: രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ കൊയിലാണ്ടി ഫയർഫോഴ്സ് ഓഫീസർ പി.കെ. ബാബുവിനെ അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് ... Read More
കാവുങ്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിൽ ഇരുപത്തിയേഴാം വാർഡ് കാവുങ്കൽ താഴെ റോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് ... Read More
നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി
ക്ഷേത്രം തന്ത്രി മേപ്പാട്ട് സുബ്രഹ്മണ്യൻ നമ്പൂരിപ്പാട്, ക്ഷേത്രം മേൽശാന്തി ഓട്ടുപുരമന ശിവരാമൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവം കൊടിയേറിയത് കൊയിലാണ്ടി: കുറുവങ്ങാട് നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ... Read More
ഭക്തിസാന്ദ്രമായി വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിലെ പ്ലാവ് കൊത്തൽ ചടങ്ങ്
ക്ഷേത്ര ഉത്സവം മാർച്ച് രണ്ട് മുതൽ ഏഴ് വരെയാണ് കൊയിലാണ്ടി :വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്ലാവ് കൊത്തൽ ചടങ്ങ് നടന്നു.കൊടക്കാട്ടും മുറിയിലെ വടക്കെ തയ്യിലവളപ്പിൽ ശ്രീനിവാസൻ്റെ പറമ്പിൽ നിന്നുള്ള പ്ലാവാണ് ആചാരപ്രകാരം ... Read More
കേന്ദ്ര നടപടികൾ സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി
സമാപന പൊതുയോഗം കീഴരിയൂർ സെൻ്ററിൽ ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും ... Read More
കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി നടത്തുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ... Read More
