Tag: KOYILANDY
കേന്ദ്ര നടപടികൾ : സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി
സമാപനം 22 അണേലയിൽ കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി. ലീഡർ ... Read More
മൊയില്യാട്ട് ദാമോദരൻ ചരമ വാർഷികം ആചരിച്ചു
കെപിസിസി മെമ്പർ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മൂടാടി/ഹിൽ ബസാർ:മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും വാർഡ് മെമ്പറും ഖാദി ബോർഡ് റിട്ടേയെർഡ് പ്രോജക്ട് ഓഫീസറും ആയിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ പതിനാലാം ചരമ ... Read More
സാമൂഹ്യ നീതി ദിനം ആചരിച്ചു
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ സാമൂഹ്യ നീതി ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെ സാംസ്‌കാരിക നിലയത്തിൽ വെച്ച് വയോക്ലബ് ഭാരവാഹികൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ ... Read More
‘അഭയം’ നടത്തിവരുന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തത് -കോയ കാപ്പാട്
അഭയം സ്പെഷൽ സ്കൂളിന്റെ 26-ാം വാർഷികാഘോഷം നടന്നു ചേമഞ്ചേരി: ഭിന്നശേഷിക്കാരായ കുട്ടികളെ ഹൃദയത്തോട് ചേർത്ത് നിർത്തി കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി അഭയം നടത്തിവരുന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്ന് കേരള ഫോക് ലോർ അക്കാദമി വൈസ് ... Read More
സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥയ്ക്ക് എളാട്ടേരിയിൽ സ്വീകരണം
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയാണ് ജാഥ കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥയ്ക്ക് ... Read More
പെരുവട്ടൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
പേടിയിൽ പ്രദേശവാസികൾ കൊയിലാണ്ടി:നഗരസഭയിലെ അറുവയൽ ഡിവിഷനിൽ പെരുവട്ടൂരിൽ തെരുവുനായ അക്രമണം. തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നമ്പ്രത്ത് കുറ്റി ഷീബ, ആയിപ്പനംകുനി സത്യൻ എന്നിവരെയാണ് തെരുവു നായ കടിച്ചത്. രാവിലെ 7മണിയോടെ നടക്കാനിറങ്ങിയപ്പോഴാണ് ... Read More
വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ
കോഴിക്കോട് ഇറങ്ങിയ ഉടൻ വിദ്യാർത്ഥിനി വനിത പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി കോഴിക്കോട്: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. ശ്രീരാം ബസിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി ... Read More
