Tag: KOYILANDY
നഗരമധ്യത്തിലെ ഫുട്പാത്തിൽ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ; നടപടി വേണമെന്ന് യാത്രക്കാർ
പോസ്റ്റുകൾ കാലങ്ങളായി കാൽനടയാത്രക്കാരുടെ വഴി മുടക്കുന്നു കൊയിലാണ്ടി :കൊയിലാണ്ടി നഗര മധ്യത്തിൽ കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ടായി ഫുട്പാത്തിലെ രണ്ടു ഇലക്ട്രിക്ക് പോസ്റ്റുകൾ . പുതിയ സ്റ്റാന്റിൽ നിന്നും ബപ്പൻ കാട് റോഡിലേക്ക് പോകുന്ന വഴിയിൽ ... Read More
തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിനായി ‘കരവിരുതി’ൽ മെഡിസിൻ കവർ നിർമിച്ചു നൽകി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ
മെഡിസിൻ കവർ ഡോ. അനുഷ ഏറ്റുവാങ്ങി തിരുവങ്ങൂർ: തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിനായി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ 'കരവിരുത്' ക്ലബ് നിർമ്മിച്ചു നൽകിയ മെഡിസിൻ കവർ കൈമാറി. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ ... Read More
മണക്കുളങ്ങര അപകടം; മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും -മന്ത്രി വി.എൻ വാസവൻ
മലബാർ - ഗുരുവായൂർ ദേവസ്വങ്ങൾ ചേർന്നാണ് തുക നൽകുന്നത് കൊയിലാണ്ടി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം വീതം നൽകുമെന്ന് ദേവസ്വം ബോർഡ് മന്ത്രി വി.എൻ. വാസവൻ. ... Read More
ഫിസിയോതെറാപ്പി ശില്പശാല നടത്തി
ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവർത്തകയുമായ കെ. കെ. ഹാഫിസ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു.ലൈബ്രറി ഖജാൻജി കെ. എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ... Read More
അയനിക്കാട് പള്ളിക്ക് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കണ്ണൂർ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത് പയ്യോളി:അയനിക്കാട് പള്ളിക്ക് സമീപം ഒരാൾ ട്രയിൻതട്ടി മരിച്ച നിലയിൽ. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുരുഷൻ്റേതാണ് മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പയ്യോളി എസ്ഐ. പി. റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ ... Read More
വടകരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
പ്രതിയിൽ നിന്നും 0.65 ഗ്രാം എംഡിഎംഎ പിടികൂടി വടകര: എംഡിഎംഎയുമായി യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്‌തു. ചോറോട് മലോൽമുക്ക് സ്വദേശി മുഹമ്മദ് ഇഖ്ബാൽ(30)നെയാണ് അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്നും 0.65 ഗ്രാം എംഡിഎംഎ പിടികൂടി. ... Read More
കെഎസ്ടിയു കൊയിലാണ്ടി സബ്ജില്ല എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ ശ്രദ്ധേയമായി
രണ്ടു കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്, ആയിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ ശ്രദ്ധേയമായി . ... Read More
