Tag: KOYILANDY
ഗോഖലെ യു.പി.സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം
സമാപന യോഗം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു മൂടാടി : ഗോഖലെ യു.പി സ്കൂളിൻ്റെ ആറ് മാസക്കാലം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം.സമാപന സമ്മേളനം വിവിധ കലാപരിപാടികൾ , സുവനീർ ... Read More
ചേമഞ്ചേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു ചേമഞ്ചേരി:ചെങ്കല്ല് കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ചേമഞ്ചേരി അഭിലാഷ് കോർണറിന് സമീപം ഇന്ന് പുലർച്ചയാണ് സംഭവം നടന്നത് . ആറ്റപ്പുറത്ത് സജിത്തിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറഞ്ഞത്. ... Read More
കുറ്റ്യാടി ബൈപാസ്; ഭൂമി ഏറ്റെടുക്കലിന് അന്തിമ വിജ്ഞാപനമായി
കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർക്ക് കോടി രൂപ കിഫ്ബി അനുവദിച്ചതായി കെ. പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ കോഴിക്കോട്: കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് നിർമാണ ത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്കു ള്ള നഷ്ടപരിഹാരം ... Read More
കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ചുള്ള അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്
പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ് ആണ് മരിച്ചത് കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്. പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ്(27) ആണ് മരിച്ചത്. ആദർശിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. ആദർശിനൊപ്പം ... Read More
കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു
ജനകീയ വിദ്യാഭ്യാസ സദസ്സ് കൊയിലാണ്ടി നഗരസഭാ കൗൺസിലർ പി.പ്രജിഷ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ( കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പന്തലായനി ബ്രാഞ്ച്, പന്തലായനി ലൈബ്രറി &റീഡിങ് റൂമിൽ ജനകീയ വിദ്യാഭ്യാസ ... Read More
കീഴരിയൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത് കീഴരിയൂർ:കുറുമയിൽ താഴ മാവട്ട് തെരുവു നായയുടെ ആക്രമണത്തിൽ രണ്ട്പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത്. നാരായണ മംഗലത്ത് ശാലു, പൊന്നാരക്കണ്ടി സുമ എന്നിവർക്കാണ് കടിയേറ്റത്. ... Read More
ബജറ്റ് 2025 ; കൊയിലാണ്ടി മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് 10കോടി
പാറക്കാട്-ചാക്കര-അക്വഡേറ്റ്-പാച്ചാക്കൽറോഡിന് ഒരു കോടി അനുവദിച്ചു കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഏഴ് റോഡുകളുടെ വികസനത്തിന് പത്തുകോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം .മൂരാട്-തുറശ്ശേരിക്കടവ് റോഡ്, ചെങ്ങോട്ടുകാവ്- ഉള്ളൂർക്കടവ് റോഡ്, ഗോവിന്ദൻ കെട്ട്- അച്ഛൻറോഡ്, കാട്ടിലപ്പീടിക-കണ്ണങ്കടവ്- ... Read More
