Tag: KOYILANDY
നടുവത്തൂരിൽ ബേക്കറിക്ക് തീപിടിച്ചു
കടയിലെ സാധനസാമഗ്രികൾ കത്തിനശിച്ചു കീഴരിയൂർ :നടുവത്തൂരിൽ ബേക്കറിക്ക് തീപിടിച്ചു. തീപിടിച്ചത് നടുവത്തൂർ യുപി സ്കൂളിന് സമീപം ഓപൺ ബേക്‌സ് ഹോട്ട് ആന്റ് കൂൾ എന്ന കടയ്ക്കാണ്. ജീവനക്കാർ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് തീപിടിച്ചത് അറിഞ്ഞത്. ... Read More
അനാമികക്ക് സ്വീകരണം നൽകി ജിവിഎച്ച്എസ്എസ് കൊയിലാണ്ടി
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉപഹാരം നൽകി കൊയിലാണ്ടി :സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ പപ്പെറ്റ് നിർമാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ജിവി എച്ച്എസ്എസ് ... Read More
അകലാപ്പുഴ കായൽ നികത്തൽ തടയണം-‘പച്ചപ്പ്’ പരിസ്ഥിതി ക്ലബ്ബ്
മണ്ണിട്ടുനികത്തിയ സ്ഥലം ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു മുചുകുന്ന്: ടൂറിസത്തിന്റെ മറവിൽ തീരവും അകലാപ്പുഴ നികത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് മുചുകുന്ന് നോർത്ത് യുപി സ്കൂളിലെ 'പച്ചപ്പ്' പരിസ്ഥിതിക്ലബ്ബ് ആവശ്യപ്പെട്ടു. മണ്ണിട്ടുനികത്തിയ സ്ഥലം ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു. ... Read More
പന്തലായനി കുടുംബാരോഗ്യ കേന്ദ്രം ; ചുറ്റുമതിൻ്റെയും കവാടത്തിൻ്റെയും ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു പന്തലായനി :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചുറ്റുമതിൻ്റെയും കവാടത്തിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ... Read More
പൂച്ചട്ടി ചലഞ്ചിന് തുടക്കമായി
മാലിന്യ വിമുക്ത കേരളം എന്ന പദ്ധതിയുമായി ചേർന്നു നിന്നുകൊണ്ടാണ് സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുന്നത് കൊയിലാണ്ടി :വീട്ടിലെ പൂന്തോട്ടം എൻ്റെ സ്കൂളിലും എന്ന പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ പൂച്ചട്ടി ചാലഞ്ചിന് ... Read More
പുസ്തക ചർച്ച നടത്തി
സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥ ഗ്രന്ഥശാല- സാംസ്കാരിക പ്രവർത്തകയായ ഷീജ. ടി.മേലൂർ അവതരിപ്പിച്ചു കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി . ലൈബ്രറി വനിതാ വേദി സെക്രട്ടറി ... Read More
തിക്കോടിയിൽ ട്രെയിൻ തട്ടിമരിച്ച വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞില്ല
ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ് തിക്കോടി:ഇന്നലെ തിക്കോടിയിൽ ട്രെയിനിടിച്ച് മരിച്ച മധ്യവയസ്‌കനെ തിരിച്ചറിഞ്ഞില്ല. തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ട്രെയിൻ തട്ടിമരിച്ച ... Read More
