Tag: KOYILANDY
പന്തലായനി ജിഎച്ച്എസ് സ്കൂളിന് പുതിയ കെട്ടിടം സമർപ്പിച്ചു
കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച കെട്ടിടം സ്കൂളിന് സമർപ്പിച്ചു. നഗരസഭയുടെ പ്രാദേശിക വികസന ഫണ്ടിൽ 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മൂന്ന് ക്ലാസ് മുറികൾ ... Read More
തിരുവങ്ങൂർ ലെവൽക്രോസ് നാളെ മുതൽ അടച്ചിടും
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റെയിൽവേ ലെവൽ ക്രോസ്(196 എ) അടച്ചിടുന്നത് കൊയിലാണ്ടി: എലത്തൂരിനും കൊയിലാണ്ടിക്കും ഇടയിലുള്ള തിരുവങ്ങൂർ റെയിൽവേ ലെവൽ ക്രോസ്(196 എ) അടച്ചിടും. തിരുവങ്ങൂർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് അടച്ചിടുന്നത്. നാളെ രാവിലെ 8 ... Read More
നിടുമ്പൊയിൽ എംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷം
2025 ഫിബ്രവരി 9 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സ്വാഗത സംഘം സംഘടിപ്പിക്കുന്നത് മേപ്പയ്യൂർ :നിടുംപൊയിൽ എംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. ഇന്നലെ ... Read More
സ്റ്റോർ ആൻഡ് റീഫ്രഷ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) ജഡ്ജ് കെ. നൗഷാദലി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി സ്റ്റോർ ആൻഡ് റീഫ്രഷ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) ... Read More
വിവിധ സ്കൂളുകളുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു
കൊയിലാണ്ടി : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിശുദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റു പരിപാടികളും സംഘടിപ്പിച്ചു.ജി എം എൽ പി സ്കൂൾ പന്തലായനി നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി.വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അസ്മ ... Read More
നഗരസഭ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : പൊതുജന ആരോഗ്യ സംരക്ഷണത്തിന് മികച്ച പരിഗണന നൽകുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന- നഗരസഭ ഫണ്ടുപയോഗിച്ച് ആരംഭിച്ച കൊയിലാണ്ടി നഗരസഭയുടെ മൂന്നാമത്തെ അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ പെരുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു. മറ്റു ... Read More
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയിട്ട് ഒരു മാസം
അധികൃതരുടെ അനാസ്ഥയാണ് കാരണമെന്നും ശുചിത്വമില്ലായ്മ അസുഖങ്ങൾക്ക് കാരണമാവുമെന്നും യാത്രക്കാർ കൊയിലാണ്ടി :കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയിട്ട് ഒരു മാസം. ദിനംപ്രതി ആയിരകണക്കിന് ആളുകൾ യാത്ര ആവിശ്യത്തിനായി എത്തിച്ചേരുന്ന റെയിൽവേ സ്റ്റേഷനിൽ ... Read More
