Tag: KOYILANDY
കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി
പ്രവർത്തനത്തിന്റെ ആദ്യഘട്ട പ്രഖ്യാപനമാണ് ഇന്ന് നടന്നത് കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി."ശുചിത്വ കേരളം സുസ്ഥിര കേരളം" എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ഹരിത ... Read More
ഇന്ദിരാഗാഡിയെ അനുസ്മരിച്ചു
സാബു.പി.എം ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കീഴരിയൂർ: കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടുവത്തൂരിൽ വെച്ച് ഇന്ദിരാഗാന്ധിയുടെ 40ാം രക്ഷസാക്ഷിത്വദിനം ആചരിച്ചു.സാബു.പി.എം ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് കോൺഗ്രസ കമ്മറ്റി ... Read More
കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു
കരൾ മാറ്റിവെക്കുന്നതിനായി ഏകദേശം 50 ലക്ഷത്തോളം രൂപ വരും എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത് മുചുകുന്ന്: കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. മുചുകുന്ന് ഓട്ടു കമ്പനിക്ക് സമീപം താമസിച്ചിരുന്ന പഴയ തെരുവത്ത് ... Read More
സാമൂഹ്യനീതി ഉറപ്പുവരുത്താൻ സ്ത്രീകൾ രംഗത്ത് വരണം- കെ.പി മോഹനൻ
പുരുഷനും സ്ത്രീയ്ക്കും തുല്യ പരിഗണന എല്ലാ രംഗങ്ങളിലും ലഭിക്കേണ്ടതുണ്ട് തിക്കോടി : സാമൂഹ്യ നീതിയിൽ അധിഷ്ടിതമായ സമൂഹത്തെ വാർത്തെടുക്കുന്നതിന് സ്ത്രീകൾ മുന്നോട്ട് വരണമെന്ന് ആർജെഡി നിയമസഭാ കക്ഷി നേതാവ് കെ.പി മോഹനൻ എംഎൽഎ പറഞ്ഞു. ... Read More
മാസ ചന്ത ഉദ്ഘാടനം ചെയ്തു
നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ ചന്ത നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം.പി ... Read More
കോടിക്കൽ സ്വദേശിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി
കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. 8089416579. നന്തിബസാർ:പയ്യോളിയിലേയ്ക്കുള്ള യാത്രയ്ക്കിടെ കോടിക്കൽ സ്വദേശിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി. നഷ്ടപ്പെട്ടത് നന്തിയിൽ വർക്ക്ഷോപ്പ് നടത്തുന്ന റാഷിദ് ആർ.പി.കെയുടെ Vivo v21 എന്ന ഫോൺ ആണ് ... Read More
ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി
പരിപാടികൾ താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് നിർവഹിച്ചു കൊയിലാണ്ടി: വേൾഡ് ഷോട്ടോ കാൻ കരാട്ടെ അസോസിയേഷൻ യോ ഷിക്കാൻ മാർഷൽ ആർട്സ് അക്കാദമി ട്രെയിനിങ് ക്യാമ്പും ഈ വർഷത്തെ ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് ... Read More
