Tag: KOYILANDY
സ്വാതന്ത്ര്യ ശുചിത്വോൽസവ പരിപാടിക്കു തുടക്കം
റെയിൽവെ സ്റ്റേഷൻ റോഡും സ്കൂൾമതിലോരവും ശുചീകരിക്കുകയും അലങ്കാര ചെടികൾ നടുകയും ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സപ്പോർട്ട് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ശുചിത്വോൽസവ പരിപാടിക്കു തുടക്കം കുറിച്ചു. റെയിൽവെ ... Read More
എരമംഗലത്തുകാർക്ക് സുരക്ഷ വേണം; നാളെപഞ്ചായത്ത് ഓഫീസ് മാർച്ച്
കഴിഞ്ഞ വർഷമുണ്ടായ മണ്ണിടിച്ചിൽ ഉരുൾ പൊട്ടലാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല കോഴിക്കാേട്: ബാലുശ്ശേരി എരമംഗലത്തുകാർ സമര മുഖത്താണ്. ഗ്രാമത്തിൽ പ്രവർത്തിക്കുന്ന രണ്ട് ക്വാറികളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.വീടുകൾ തകർന്ന സംഭവങ്ങളും കുടിവെള്ളം മുട്ടിയതുൾപ്പെടെയുള്ള ... Read More
പത്രപ്രവർത്തകനും അധ്യാപകനുമായ ശ്രീകണ്ഠന്‍ നായര്‍ അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ അഭിമുഖം നടത്തി വാര്‍ത്തകള്‍ തയ്യാറാക്കിയിട്ടുണ്ട് കൊയിലാണ്ടി: ദീര്‍ഘകാലം ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ച കൊല്ലം കൊട്ടാരക്കര നീലേശ്വരം നടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍ വീട് ... Read More
ആചാരപ്പെരുമയിൽ പിഷാരികാവിൽ ഇല്ലംനിറ
മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് കൊയിലാണ്ടി: കാെല്ലം പിഷാരികാവിൽ ശനിയാഴ്ച ഇല്ലംനിറ നടന്നു. മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. രാവിലെ ഒൻപതരയോടെ കിഴക്കെ നടയിലെ ബലിക്കല്ലിൽ വെച്ച് നെൽക്കറ്റകൾ ... Read More
ദുരിതാശ്വാസ ക്യാമ്പിലേക്ക് ടെലിവിഷൻ നൽകി
മഹാത്മാ ഗാന്ധി സേവാഗ്രാം അംഗങ്ങളാണ് ടെലിവിഷൻ നൽകിയത് പൊയിൽക്കാവ്: വയനാട് ഉരുൾപൊട്ടലിൽ വിവിധ ക്യാമ്പുകളിലായി കഴിയുന്ന ആളുകൾക്ക് മഹാത്മാ ഗാന്ധി സേവാഗ്രാംപൊയിൽക്കാവിലെ അംഗങ്ങൾ ടെലിവിഷൻ നൽകി.ക്യാമ്പുകളിലെ കുട്ടികൾക്ക് പഠിക്കുന്നതിനും , വിനോദത്തിനും വേണ്ടി കുറച്ച് ... Read More
ബയോ ഡൈവേഴ്സിറ്റി പാർക്കിൽ തണൽ വൃക്ഷ തൈകൾ നട്ടു
നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ ബയോഡൈവേഴ്സിറ്റി പാർക്കിൽ (കൊന്നേങ്കണ്ടി താഴെ) തണൽ വൃക്ഷ തൈകൾ നട്ടു.തണൽ ... Read More
പിഷാരികാവ് ക്ഷേത്രത്തിൽ ആനയൂട്ട്
പിഷാരികാവ് മേൽശാന്തി എൻ.നാരായണൻ മൂസതിന്റെ കാർമ്മികത്വത്തിലാണ് ഗണപതി ഹോമവും ഗജപൂജയും നടത്തിയത് കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. ആനയൂട്ട് സംഘടിപ്പിച്ചത് പിഷാരികാവ് വിനായക സമിതിയാണ്. രാവിലെ അഞ്ച് ... Read More
