Tag: KOYILANDY
കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് 42 കോടിയുടെ പുതിയ കെട്ടിടത്തിന് അനുമതി
പുതിയ കെട്ടിടത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയ അവസ്ഥയ്ക്ക് പരിഹരിക്കാൻ ഒരു ചുവട് കൂടി. ഹോസ്പിറ്റലിന് 42 കോടിയുടെ പുതിയ കെട്ടിടം നിർമ്മിക്കാൻ കിഫ്ബിയുടെ സാമ്പത്തിക ... Read More
നെറ്റ് സീറോ- കാർബൺ സിറ്റിയാകാൻ കൊയിലാണ്ടി നഗരസഭ
സംഘാടക സമിതി രൂപീകരിച്ചു കൊയിലാണ്ടി: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയിലെ സകലജീവജാലങ്ങൾക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തോത് കൂടുന്നതും ജൈവസമ്പത്തും വനമേഖലയുടെ ശോഷണവും പ്രകൃതിയിൽ സൃഷ്ടിക്കുന്ന വിപത്തുകൾ വർധിക്കാനിടയാക്കുന്നുണ്ട്. കേരളത്തിലെ നെറ്റ്- സീറോ ... Read More
വയനാട് രക്ഷാപ്രവർത്തനം ; നാടിന് അഭിമാനമായി ജിതിൻ വിശ്വനാഥ്
നരിമുക്ക് ന്യൂ യങ്ചാലഞ്ചേഴ്സ് ക്ലബ്ബ് അംഗവുമായ ജിതിൻ നാട്ടിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് കൊയിലാണ്ടി :ജിതിൻ വിശ്വനാഥിൻ്റെ സേവനത്തിൽ അഭിമാനപൂർവം വിയ്യൂർ ഗ്രാമം. ദുരന്തം വിഴുങ്ങിയ വയനാട്ടിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസറാണ് ... Read More
കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ആണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത് കൊയിലാണ്ടി:ഇന്നലെ കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പേരാമ്പ്ര ചേനോളി തൈവച്ച പറമ്പിൽ ബഷീറിന്റെ മകൻ റാഷിദ്(26)ആണ് മരിച്ചത്. ബാലുശ്ശേരി ... Read More
കണയങ്കോട് പുഴയിൽ തിരച്ചിൽ തുടരുന്നു
ഇന്ന് തിരച്ചിൽ നടത്തുന്നത് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊയിലാണ്ടി:കണയങ്കോട് പുഴയിലേയ്ക്ക് ഒരാൾ ചാടിയെന്ന സംശയത്തെതുടർന്ന് ഇന്നും തിരച്ചിൽ തുടരുന്നു. ഇന്ന് തിരച്ചിൽ നടത്തുന്നത് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇന്നലെ രാവിലെ പാലത്തിനടുത്ത് ഒരു ബൈക്ക് ... Read More
ഹെൽപ്പിങ് ഹാൻഡ് തിരഞ്ഞെടുത്ത പ്രൊജക്റ്റ് അവതരണം നടന്നു
അദ്ധ്യാപകരും പ്രൊജക്റ്റ് കോർഡിനേറ്റർമാരും പങ്കെടുത്തു കൊയിലാണ്ടി :ഗുണമേന്മ വിദ്യാഭാസത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷയും നേതൃത്വം നൽകികൊണ്ട് നടത്തുന്ന പരിപാടിയായ ഹെൽപ്പിങ് ഹാൻഡ് അവതരണം നടന്നു . ഓരോ വിദ്യാലയത്തിലും നടന്ന പ്രീ ടെസ്റ്റ്‌ന് ശേഷം ... Read More
കണയങ്കോട്ട് പുഴയിൽ തിരച്ചിൽ തുടരുന്നു
അത്തോളി പോലീസും കൊയിലാണ്ടിയിലെ ഫയർഫോഴ്സ് സംഘവും, പ്രദേശത്തെ ആളുകളുമാണ് തിരച്ചിൽ നടത്തുന്നത് കൊയിലാണ്ടി:കണയങ്കോട്ട് പുഴയിലേക്ക് രാവിലെ ഒരാൾ ചാടിയെന്ന സംശയത്തെ തുടർന്ന് പുഴയിൽ തിരച്ചിൽ തുടരുന്നു. അത്തോളി പോലീസും കൊയിലാണ്ടിയിലെ ഫയർഫോഴ്സ് സംഘവും, പ്രദേശത്തെ ... Read More
