Tag: KOYILANDY
ഖുര്‍ ആന്‍ മനപാഠ മല്‍സരം; ഗ്രാൻ്റ് ഫിനാലെ കൊയിലാണ്ടിയില്‍
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി : റിയാദു സ്വാലിഹീന്‍ ഫാമിലി ഗ്രൂപ്പ് ,കുവൈത്ത് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ മനപാഠ മല്‍സര അവസാന ഘട്ടം (ഗ്രാന്റ് ഫിനാലെ)ജൂലായ് 13ന് കൊയിലാണ്ടി മുന്നാസ് ... Read More
ആർപിഎഫിന്റെ ജാഗ്രതയിൽ ഉടമയ്ക്ക് തിരിച്ചുകിട്ടിയത് സ്വർണാഭരണങ്ങളടങ്ങിയ ബാഗ്
സ്വർണവും രണ്ട് മൊബൈൽ ഫോണും രണ്ട് സ്മാർട്ട് വാച്ചും അടക്കം ബാഗിൽ ഉണ്ടായിരുന്നു വടകര :റെയിൽവേ പോലീസിന്റെ ജാഗ്രതയിൽ ഉടമയ്ക്ക് തിരിച്ചുകിട്ടിയത്പ്ലാറ്റ്ഫോമിൽ മറന്നു വെച്ച സ്വർണാഭരണങ്ങളും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗ്. വില്യാപ്പള്ളിയിലെ കുറ്റിപ്പുനത്തിൽ ... Read More
ജീവൻ പണയം വെച്ച് റെയിൽ പാളം കടക്കേണ്ട ദുരവസ്ഥ;കണ്ണടച്ച് അധികൃതർ
ട്രെയിൻ തട്ടിയുള്ള മരണം കൂടുന്നു ഫൂട്ട് ഓവർ ബ്രിഡ്ജ് അടിയയന്തരമായി നിർമ്മിക്കുന്നമെന്ന് നാട്ടുകാർ കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന്റെ ഭാഗത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം അധികൃതർ പരിഗണക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.10 വർഷത്തിനിടയിൽ ഒട്ടനവധി ... Read More
അദ്രിനാഥിനെ അനുമോദിച്ചു
സി. രാഘവൻ സ്വസ്ഥവൃത്തം പരിപാടി ഉദ്ഘാടനം ചെയ്തു അരിക്കുളം: പൊതുവിജ്ഞാനത്തിലും ഓർമശക്തിയിലും പ്രാവീണ്യം തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡിലും കലാംസ് വേൾഡ് റെക്കാർഡിലും ഇടം നേടിയ അദ്രിനാഥിനെ അരിക്കുളം ജനകീയ കർമസമിതി അനുമോദിച്ചു. ... Read More
കൊല്ലത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നുപേർ ബാലുശ്ശേരിയിൽ പിടിയിൽ
കൊല്ലത്ത് നിന്ന് കാണാതായ രണ്ട് ബൈക്കുകളും ഇവരുടെ അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട് കൊയിലാണ്ടി: കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ പിടിയിൽ. ഇന്നലെ രാത്രി ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. ... Read More
കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് കൊയിലാണ്ടി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു. ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ ... Read More
ജലജീവൻ പദ്ധതിക്കു വേണ്ടി റോഡ് പൊളിച്ചു; വ്യാപാരികൾക്ക് തീരാ ദുരിതം
പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കളക്ടർക്ക് പരാതി നൽകാനാണ് തീരുമാനം പൂക്കാട്: ജലജീവൻ പദ്ധതിക്കു വേണ്ടി അങ്ങാടിയിലെ റോഡ് പൊളിച്ചു മാറ്റിയതോടെ കടകളുടെ മുമ്പിൽ ചളിയും മഴവെള്ളവും കെട്ടിക്കിടക്കുകയാണ്. ഇതുകാരണം ആളുകൾ ... Read More
