Tag: KOYILANDY
ബഷീർ അനുസ്മരണം നടന്നു
മലയാളം സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ: മുഹമ്മദ് റാഫി.എൻ. വി മുഖ്യപ്രഭാഷണം നടത്തി കോഴിക്കോട്: കല്ലായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടന്നു.മലയാളം സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ... Read More
സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
ക്യാമ്പയിൻ ആർജെഡി ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു കൊഴിലാണ്ടി: സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതാ കോഴിക്കോട് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ആർജെഡി ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എസ് വി ... Read More
മലയാളനോവലിൽ കേരളത്തിൻ്റെ ആഖ്യാന ചാരുത വേണം; യു.കെ.കുമാരൻ
പി.ടി.രാജലക്ഷ്മിയുടെ നേരത്തു വീട്ടിലെ സന്തതികൾ എന്ന നോവൽ ഡോ. പി.കെ.രാധാമണിയ്ക്ക് നൽകി കോഴിക്കോട്: മലയാളനോവലിൽ പ്രാദേശികത്തമുണ്ടങ്കിലും കേരളത്തനിമ എത്രത്തോളമുണ്ടന്ന് പരിശോധിക്കേണ്ടതാണന്ന് നേവലിസ്റ്റ് യു.കെ.കുമാരൻ. ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച 'മലയാളനോവലിൽ തിരോഭവിക്കുന്ന ഗ്രാമാന്തരീക്ഷം' എന്ന ... Read More
കൊയിലാണ്ടി റോട്ടറി ഭാരവാഹികൾ സ്ഥാനമേറ്റു
പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് മുഖ്യാതിഥിയായി കൊയിലാണ്ടി: കൊയിലാണ്ടി റോട്ടറിയുടെ 29മത് വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി പാർക്ക് റെസിഡൻസിയിൽ വച്ച് നടന്നു.എ.വി വിനീഷ് രാജ് പ്രസിഡന്റായി ചുമതയേറ്റു. കെ. ... Read More
കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘
യഥാർത്ത തെരഞ്ഞെടുപ്പിന് സമാനമായാണ് സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തിയത് ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.രണ്ടാഴ്ച്ച നീണ്ട പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് ... Read More
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൊയിലാണ്ടി നഗരസഭാ ചെയർ പേർഴ്സൺ സുധ കിഴക്കേപ്പാട്ട് ഉപഹാര സമർപ്പണം നടത്തി പന്തലായനി: കനവ് പന്തലായനിയുടെ നേതൃത്വത്തിൽ എംബിബിസ്, എൻഎംഎംഎസ്, യുഎസ്എസ്, എൽഎസ്എസ്, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കൊയിലാണ്ടി ... Read More
സ്കൂളുകളിൽ സർക്കാർ നിർദേശം ഇല്ലാതെ സ്ഥാപിച്ച സിസിടിവി ഒഴിവാക്കണം- കെഎസ്ടിഎ
പഠന ക്യാമ്പ് കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നീക്കങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പോ സർക്കാരോ മറ്റു സർക്കാർ സംവിധാനങ്ങളോയാതൊരു നിർദ്ദേശങ്ങളും നൽകാതെ, സ്വന്തം താല്പര്യ പ്രകാരം ... Read More
