Tag: KOYILANDY
കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടി, തീപ്പിടുത്തം
ഹോട്ടലിലെ ഒരു ജീവനക്കാരന് പരിക്കുണ്ട് കോഴിക്കോട്: മുതലക്കുളത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ തീപ്പിടുത്തം. മൂന്ന് കടകൾ കത്തി നശിച്ചു. ഹോട്ടലിലെ ഒരു ജീവനക്കാരന് പരിക്കുണ്ട്.ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടൽ തീ കൂടുതൽ പടരുന്നത് ഒഴിവാക്കി. Read More
രണ്ടര വയസ്സിൽ റെക്കോർഡുകൾ കരസ്ഥമാക്കി അദ്രിനാഥ്
അരിക്കുളം ജനകീയ കർമ്മ സമിതിയുടെ അനുമോനം നാളെ അരിക്കുളം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും കലാംസ് വേൾഡ് റെക്കോർഡ്സിലും ഇടം നേടി അരിക്കുളത്തെ രണ്ടര വയസ്സ് പ്രായമുള്ള അദ്രിനാഥ്.എ. എസ്.ഓട്ടോറിക്ഷാതൊഴിലാളി ആയ അരിക്കുളം കോട്ടമഠത്തിൽ ... Read More
ഗുരുദേവ കോളേജിൽ പോലീസ് സുരക്ഷ
കോളേജിൽ കയറ്റില്ലെന്ന ഭീഷണി നിലനിൽക്കെയാണ് പോലീസ് സുരക്ഷ ഒരുക്കിയത് കൊയിലാണ്ടി :കൊല്ലം ഗുരുദേവ കോളേജിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷാസ്ഥയെത്തുടർന്ന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പോലീസ് സുരക്ഷയിൽ പ്രിൻസിപ്പാൾ ഇന്ന് കോളേജിലെത്തി. പ്രിൻസിപ്പാളിനെ കോളേജിൽ കയറ്റില്ലെന്ന ... Read More
മോഡൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നഗരസഭാ നേതൃത്വത്തിൽ നിർമ്മിച്ച മോഡൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു ... Read More
ചേമഞ്ചേരി അഭയത്തിൽ ചെണ്ടുമല്ലി പൂ കൃഷി ആരംഭിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എംകെഎസ്പി പദ്ധതി പ്രകാരം ചേമഞ്ചേരി അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ 25 സെന്റ് സ്ഥലത്ത് ചെണ്ട് ... Read More
ഉന്നത വിജയികളെ അനുമോദിച്ചു
കവിയും എഴുത്തുകാരനുമായ വി. ടി ജയദേവൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം ഞാണം പൊയിൽ നന്മ റസിഡൻ്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെയാണ് ഉപഹാരങ്ങൾ ... Read More
ലെറ്റർബോക്സ്ഡ് പട്ടികയിൽ ഇടംനേടി 5 മലയാളം സിനിമകൾ
മഞ്ഞുമ്മൽ ബോയ്‌സ്, ആട്ടം, ഭ്രമയുഗം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങളാണ് പട്ടികയിൽ ഇടം പിടിച്ച അഞ്ച് മലയാളം ചിത്രങ്ങൾ ലോക സിനിമയുടെ നെറുകയിലേക്ക് വീണ്ടും മലയാളം സിനിമ സ്ഥാനം പിടിച്ചു.സിനിമകൾക്ക് റേറ്റിംഗ് നൽകാനും ട്രാക്ക് ... Read More
