Tag: KOYILANDY
ഡോ. മുഹമ്മദിനെ ആദരിച്ചു
ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് എം. ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു കൊയിലാണ്ടി: 50 വർഷത്തിലധികമായി സേവനം തുടരുന്ന കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടർ എം. മുഹമ്മദിനെ ഡോക്ടേഴ്സ് ദിനത്തിൽ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ... Read More
കുറ്റ്യാടി റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ
എയ്റോ നോട്ടിക്കൽ ഡിവലപ്മെൻറ് ഏജൻസി ഡയറക്ടർ വി.കെ. പ്രബുലചന്ദ്രൻ മുഖ്യാതിഥിയായി കുറ്റ്യാടി: കുറ്റ്യാടി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹി കൾ ചുമതലയേറ്റു . ചടങ്ങിൽ എയ്റോ നോട്ടിക്കൽ ഡിവലപ്മെൻറ് ഏജൻസി ഡയറക്ടർ വി.കെ. പ്രബുലചന്ദ്രൻ ... Read More
ഗുരുദേവ കോളേജിലെ സംഘർഷം; വിദ്യാർത്ഥികളെ മർദിച്ചെന്ന് ആരോപിച്ച് ഇന്ന് എസ്എഫ്ഐ പ്രതിഷേധമാർച്ച്
കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും പ്രിൻസിപ്പലും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോളജിലേയ്ക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും .കോളേജിലെ പ്രിൻസിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ ... Read More
സി.വി. ശ്രീരാമൻ സ്‌മൃതി പുരസ്‌കാരത്തിന് കഥാസമാഹാരങ്ങൾ ക്ഷണിക്കുന്നു
ഇരുപത്തിയെട്ടായിരം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം സി.വി.ശ്രീരാമൻ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുക്കൾക്ക് നൽകുന്ന പുരസ്‌കാരത്തിന് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു.ഡിസംബർ 31 ന് 40 വയസ്സ് കഴിയാത്ത എഴുത്തുകാരുടെ 2021, 2022, 2023 ... Read More
നഗരസഭാ ഞാറ്റുവേലച്ചന്ത ആരംഭിച്ചു
ഊരള്ളൂർ അഗ്രോസെർവീസ് സെന്ററും കൃഷിഭവനും ചേർന്നാണ് ചന്ത നടത്തുന്നത് കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ ടൗൺഹാൾ പരിസരത്ത് ഞാറ്റുവേലച്ചന്ത ആരംഭിച്ചു . ഇതോടനുബന്ധിച്ചു ടൗൺ ഹാളിൽ കർഷകസഭയും നടന്നു .ഇന്നും നാളെയുമായി നടക്കുന്ന ഞാറ്റുവേല ... Read More
പാല്യേക്കണ്ടി ശിവദാസനെ അനുസ്മരിച്ചു
കാപ്പാട് കടലിൽ തിരയിലകപ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തിയ ഷിജിൽ തുവ്വയിലിനുള്ള ആദരവ് കൈമാറി ചേമഞ്ചേരി : ജീവകാരുണ്യ പ്രവർത്തകനും മുതിർന്ന പ്രവാസിയുമായിരുന്ന പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം നടന്നു.കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട്ടിൽ ... Read More
കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ; ഫീസ് നിരക്ക് ഇങ്ങനെ
22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും തിരുവനന്തപുരം: പൊതുജനത്തിന് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലൂടെ ഡ്രൈവിങ് പഠിക്കാം. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനംവരെയാണ് കെഎസ്ആർടിസിയിലെ ഫീസിളവ്. കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ... Read More
