Tag: KOYILANDY
റീലിലും റിയലിലും തിളങ്ങി കീഴ്പ്പയ്യൂരിലെ കുളം
✍️അഞ്ജു നാരായണൻ മഴക്കാലത്ത് പ്രദേശവും കുളവും ടൂറിസ്റ്റ് സ്പോട്ടായി മാറിയിരിക്കുകയാണ് മഴക്കാലം മനോഹരമാണ്. എല്ലാറ്റിനെയും കഴുകിക്കളയുന്ന പ്രവാഹമാണ് മഴയെന്നൊക്കെ പല സൃഷ്ടികളിലും കാണാം. കണ്ണീര് കാണാതിരിക്കാൻ മഴ നനഞ്ഞവനും, എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും ... Read More
അംഗനവാടിയ്ക്കു മുകളിലേയ്ക്ക് പനമരം വീണു
ചുറ്റുമതിലും താൽക്കാലിക ഷെഡ്ഡും ഭാഗികമായ് തകർന്നിട്ടുണ്ട് ഏകദേശം 50000 രൂപയുടെ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത് കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡിലെ അപ്പുകുട്ടി നായർ സ്മാരക അംഗനവാടിയ്ക്കു മുകളിലേയ്ക്ക് ഇന്ന് പുലർച്ചെ വൻ പനമരം വീണു. ... Read More
കാപ്പാട് -കൊയിലാണ്ടി ബീച്ച് റോഡ്; റോഡ് ഗതാഗതം നിരോധിച്ചു
തൂവപ്പാറ മുതൽ പൊയിൽക്കാവ് വരെയുള്ള ഹാർബർ റോഡും പൂർണമായും തകർന്ന അവസ്ഥയിലാണ് കൊയിലാണ്ടി : കാപ്പാട് - കൊയിലാണ്ടി റോഡ് വീണ്ടും കടലെടുത്തു. റോഡ് തകർന്നതിനെ തുടർന്ന് ബീച്ച് റോഡ് വഴിയുള്ള ഗതാഗതം നിരോധിചിരിക്കുകയാണ്. ... Read More
അണ്ടർ 20 ദേശീയ ഫുട്ബോൾ ക്യാമ്പിലേക്ക് കോട്ടൂർ സ്വദേശി സച്ചിൻദേവും
ഗോവയിൽ വിദഗ്ധ പരിശീലനം നേടുകയാണ് സച്ചിൻ നടുവണ്ണൂർ: അണ്ടർ 20 ദേശീയ ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ നേടി കോട്ടൂർ സ്വദേശി സച്ചിൻദേവ്. പ്ലസ് ടു പഠനത്തിന് ശേഷം ബിരുദ പഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് ദേശീയ ഫുട്ബോൾ ... Read More
തീവ്ര മഴ ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
രണ്ടുദിവസമായി കോഴിക്കോട് ജില്ലയിൽ മഴ തുടരുകയാണ് കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തീവ്ര മഴ കാരണം ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, ... Read More
ബോക്സ് കൾവേർട് സ്ഥാപിക്കണം; പന്തലായനിയിൽ ജനകീയ പ്രക്ഷോഭം
ഇത് പ്രതികൂലമായി ബാധിക്കുന്നത് അയ്യായിരത്തോളം വരുന്ന കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയാണ് കൊയിലാണ്ടി : പന്തലായനിയിൽ ബൈപ്പാസ്സ് കടന്ന് പോകുന്ന വഴിയിൽ ബോക്സ് കൾവേർട് സ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭ സ്ഥലം അസിസ്റ്റന്റ് കളക്ടർ ... Read More
ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ കരിങ്കല്ല് മറിച്ചു വിൽക്കുന്നു
ഈ വിഷയം കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും യോഗത്തിൽ ചർച്ച ചെയ്യുകയുമുണ്ടായി കൊയിലാണ്ടി: പന്തലായനിയിൽ ദേശീയപാത പണി നടക്കുന്ന സ്ഥലത്ത് നിന്ന് പൊട്ടിച്ച കരിങ്കല്ല് ഹൈവേ പണിയുടെ ആവശ്യത്തിന് എന്ന വ്യാജേന ലോഡ് കണക്കിന് പുറത്തേക്ക് ... Read More
