Tag: KOYILANDY
തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുത്തു
മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപയിൽ അറ്റകുറ്റപ്പണി നടത്തിയത് കാപ്പാട് :കാപ്പാട് തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുക്കുന്നു.മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ഈ റോഡിന് ചിലവഴിച്ചത്. അന്ന് ... Read More
മേപ്പയ്യൂർ-നെല്ലാടി റോഡിൻ്റെ ശോചനീയാവസ്ഥ – യുഡിഎഫിൻ്റെ പിഡബ്ള്യൂഡി ഓഫീസ് മാർച്ച്
കൊയിലാണ്ടി: കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൽ ഒരു കാര്യവും നടക്കാത്തതെന്നും മേപ്പയ്യൂർ-നെല്ലാടി റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് കാരണമതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ... Read More
ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു
ഭാരവാഹികൾ: പി.വി.വേണുഗോപാൽ - പ്രസിഡണ്ട്ടി.വി.സുരേഷ് ബാബു - സെക്രട്ടറിഎ.പി. സോമസുന്ദരൻ - ഖജാൻജി കൊയിലാണ്ടി: കൊയിലാണ്ടി ലയൺസ് ക്ലബ്ബിന്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. മുൻ പ്രസിഡൻ്റ് എ.പി. ഹരിദാസ് അധ്യക്ഷനായി. ലയൺസ് ക്ലബ്ബ് ... Read More
പ്ലസ് വൺ സീറ്റ് ; സമരം ചെയ്ത എംഎസ്‌എഫ് സംസ്ഥാന നേതാക്കൾ റിമാൻ്റിൽ
പോലീസ് നടപടിയിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു കൊയിലാണ്ടി:പ്ലസ് വൺ സീറ്റ് സമരത്തിൽ കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ച് എംഎസ്‌എഫ് പ്രതിഷേധം നടത്തി.പൊതു വിദ്യാഭ്യാസ ഡയറക്റ്ററെ ഉപരോധിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്,ജനറൽ സെക്രട്ടറി സി.കെ.നജാഫ് ... Read More
വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്
നാലുപേരെ അറസ്റ്റു ചെയ്തു താമരശ്ശേരി: ഷർട്ടിൻ്റെ ബട്ടണിടുന്നതിനെച്ചൊല്ലി വിദ്യാർഥികൾ തമ്മിലുള്ള വാക്തർക്കം സംഘർഷമായി. നടുറോഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയതോടെ പോലീസ് ലത്തിവീശി. സംഭവത്തിൽ അൻപതോളം വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. നാലുപേരെ അറസ്റ്റു ചെയ്തു. ജൂനിയർ വിദ്യാർഥികൾ ... Read More
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
കീഴരിയൂർ ഗവ: ആയുർവേദ ഡിസ്പൻസിറി യോഗാ ടീം യോഗ ഡാൻസ് അവതരിപ്പിച്ചു കൊയിലാണ്ടി :അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാതല ആചരണവും യോഗ പരിശീലനവും നടന്നു.ഇഎംഎസ് ടൗൺ ഹാളിൽ കൊയിലാണ്ടി നഗരസഭ, നാഷണൽ ... Read More
പെൺ വഴിയിലെ നിറങ്ങളാൽ ചിത്രങ്ങളൊരുക്കി ശില്പ രതീഷ്
ശ്രദ്ധ ആർട് ഗാലറിയിൽ രാവിലെ 11മണിമുതൽ 7 മണി വരെയുള്ള പ്രദർശനം ജൂൺ 30 ന് സമാപിക്കും കൊയിലാണ്ടി:ശ്രദ്ധ ആർട് ഗാലറിയിലെ ചുവരുകളിലെ ക്യാൻവാസുകളിൽ ഇനി ചിത്രങ്ങൾ പെൺകഥൾ സംസാരിക്കും. പ്ലസ് ടു വിദ്യാർത്ഥിനിയായ ... Read More
