Tag: KOYILANDY

ഗുരു ചേമഞ്ചേരി പുരസ്ക്കാരം: മഹാഗുരുവിൻ്റെ അനുഗ്രഹം- മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ

ഗുരു ചേമഞ്ചേരി പുരസ്ക്കാരം: മഹാഗുരുവിൻ്റെ അനുഗ്രഹം- മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ

NewsKFile Desk- June 24, 2024 0

ശിൽപ്പവും പ്രശംസാപത്രവും ക്യാഷ് അവാർഡുമടങ്ങുന്നതാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്ക്കാരം കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരത്തിന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അർഹനായി . ചേലിയ ... Read More

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു

NewsKFile Desk- June 24, 2024 0

കനത്ത മഴ തുടരുന്നതുകൊണ്ടും ജലിനിരപ്പ് ഉയരുന്നതോടൊപ്പം അപകടസാധ്യതയും കൂടും കക്കയം :കനത്ത മഴയെ തുടർന്ന് അപകട സാധ്യത കൂടുതലായതു കാരണം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു. യാത്ര പ്രേമികൾ ഒരുപാട് വരുന്ന സ്ഥലമായതുകൊണ്ടും ... Read More

ദേശീയപാതയോരത്ത് മരക്കൊമ്പ് പൊട്ടിവീണു

ദേശീയപാതയോരത്ത് മരക്കൊമ്പ് പൊട്ടിവീണു

NewsKFile Desk- June 24, 2024 0

ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം നടന്നത് കൊയിലാണ്ടി :ദേശീയപാതയോരത്ത് ശക്തമായ കാറ്റിൽ അരങ്ങാടത്ത് മരക്കൊമ്പ് പൊട്ടിവീണു. റോഡിന്റെ സമീപത്തുള്ള തണൽമരത്തിന്റെ കൊമ്പാണ് പൊട്ടിവീണത്. റോഡിലേക്ക് വീണ മരക്കൊമ്പ് നാട്ടുകാർ ചേർന്ന് റോഡരികിലേക്ക് മാറ്റിയിട്ടു. ഫയർ ... Read More

കൈത്തറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക-കേരള പത്മശാലിയ സംസ്ഥാന കൗൺസിൽ

കൈത്തറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക-കേരള പത്മശാലിയ സംസ്ഥാന കൗൺസിൽ

NewsKFile Desk- June 24, 2024 0

ചടങ്ങിൽ 250 കൗൺസിലർമാർ പങ്കെടുത്തു കൊയിലാണ്ടി :കേരള പത്മശാലിയ 44-ാം മത് സംസ്ഥാന കൗൺസിൽ സമ്മേളനം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. എ. പി അനിൽകുമാർ എംഎൽഎ (മുൻമന്ത്രി ) ചടങ്ങ് ഉദ്ഘാടനം ചെയ്തു. ... Read More

സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നിഹാരിക രാജ്

സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നിഹാരിക രാജ്

NewsKFile Desk- June 23, 2024 0

സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പാണ് മത്സരം സംഘടിപ്പിച്ചത് കൊയിലാണ്ടി: സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് സംഘടിപ്പിച്ച ചിത്രചരചനാ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിഹാരിക രാജ്.നാല് മാസങ്ങൾക്ക് മുൻപ് സംഘടിപ്പിച്ച മത്സരത്തിൽ ഹൈസ്ക്കൂൾ ... Read More

മൂടാടിയില്‍ ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്‍ സ്ഥാപിച്ചു

മൂടാടിയില്‍ ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്‍ സ്ഥാപിച്ചു

NewsKFile Desk- June 23, 2024 0

കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ശാസ്ത്രീയമായി മുൻകൂട്ടി കണ്ടെത്താൻ കഴിയും മൂടാടി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂടാടിയിൽ സ്ഥാപിച്ചു .കാലാവസ്ഥ പ്രവചനത്തിൽ ഇനി മൂടാടി പഞ്ചായത്തും പങ്കാളിയാവും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തിന്റെ ... Read More

ദേശീയപാതാ വികസനം;നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക

ദേശീയപാതാ വികസനം;നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക

NewsKFile Desk- June 23, 2024 0

രാഷ്ട്രീയ-സാമുഹ്യ സംഘടനകൾ ഉള്‍പ്പടെയുള്ള ബഹുജന കൺവെൻഷൻ ചേർന്നു നന്തിബസാർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രദേശത്തെ രാഷ്ട്രീയ-സാമുഹ്യ സംഘടനകൾ ഉള്‍പ്പടെയുള്ള ബഹുജന കൺവെൻഷൻ നന്തി വൃന്ദ കോംപ്ലക്സിൽ ... Read More