Tag: KOYILANDY
പുറമേരിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ശക്തം
പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു പുറമേരി: പുറമേരിയിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ശക്തമാക്കി.പുറമേരി വാട്ടർ ടാങ്കിനുസമീപം അനധികൃതമായി കെട്ടിയുണ്ടാക്കിയ ബൈജൂസ് തട്ടുകടയിൽ നടത്തിയ പരിശോധനയിൽ കേടായ ഭക്ഷണം കണ്ടെത്തി.ഏകദേശം മുപ്പതോളം പഴകിയതും ഗുണനിലവാരമില്ലാത്തതുമായ പുഴുങ്ങിയ മുട്ടകൾ, ... Read More
വായനദിനം ആഘോഷമാക്കി ജിഎൽപി സ്കൂൾ പുറക്കൽ പാറക്കാട്
പാത്തുമ്മയുടെ ആടിൻ്റെ ദൃശ്യാവിഷ്ക്കാരം, ഭൂതപ്പാട്ടിൻ്റെ സംഗീതശില്പം എന്നിവ നടന്നു മൂടാടി: പന്തലായനി ഗവ: എച്ച്എസ്സ്എസ്സിലെ കുട്ടി എഴുത്തുകാരുടെ വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ പുറക്കൽ പാറക്കാട് ജിഎൽപി സ്‌കൂളിലെ വായനദിന പരിപാടി വേറിട്ടതായി.ചെണ്ടമേളം, പുലികളി എന്നിവയുടെ അകമ്പടിയോടെ ... Read More
ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ ആരംഭിച്ചു
രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം കൊയിലാണ്ടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ... Read More
താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധം- കോൺഗ്രസ് ധർണ നടത്തി
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ധർണ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുൻപിൽ ധർണ നടത്തി.200ൽ അധികം ... Read More
വായനാപക്ഷം ആചരിച്ചു
വായനാദിന പരിപാടി എം.ജി. ബൽരാജ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിന പരിപാടി നടന്നു. എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച വായനാദിന പരിപാടി എം.ജി. ബൽരാജ് ഉദ്ഘാടനം ചെയ്തു. ... Read More
വായനാപക്ഷം ആചരിച്ചു
എളാട്ടേരി എൽപി സ്കൂളിന്റെയും അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി കൊയിലാണ്ടി: എളാട്ടേരി എൽപി സ്കൂളിന്റെയും അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാപക്ഷം ആചരിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി വായനാ ദിനത്തോടനുബന്ധിച്ച് പുസ്തകം പരിചയപ്പെടുത്തൽ സംഘടിപ്പിച്ചു. ... Read More
സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റ ഭാഗമായാണ് സ്കൂട്ടർ വിതരണം നടന്നത് കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ... Read More
