Tag: KOYILANDY

നാടക റിഹേഴ്സൻ ക്യാമ്പ്അനുമോദന വേദിയായി

നാടക റിഹേഴ്സൻ ക്യാമ്പ്അനുമോദന വേദിയായി

NewsKFile Desk- June 14, 2024 0

അമ്മ മഴക്കാർ' എന്ന നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പിലെത്തിയാണ് അനുമോദിച്ചത് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ പൗർണ്ണമി ശങ്കറിനെ അനുമോദിച്ചു. സഹപ്രവർത്തകർ അദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന വടകര വരദയുടെ ... Read More

റോഡുകളുടെ ശോചനീയാവസ്ഥ ; സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്

റോഡുകളുടെ ശോചനീയാവസ്ഥ ; സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്

NewsKFile Desk- June 14, 2024 0

സമരത്തിൻ്റെ ഭാഗമായി സംയുക്ത സമരസമിതി രൂപീകരിച്ചു കൊയിലാണ്ടി; താലൂക്കിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ്സ് ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സംയുക്ത സമരസമിതി രൂപീകരിച്ചു. കൊയിലാണ്ടി - വടകര- കൊയിലാണ്ടി മേപ്പയ്യൂർ, ... Read More

കലാപ്രതിഭകളെ അനുമോദിച്ചു

കലാപ്രതിഭകളെ അനുമോദിച്ചു

NewsKFile Desk- June 14, 2024 0

അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി: കുടുംബശ്രീ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടിയ കുടുംബശ്രീ പ്രവർത്തകരെ അനുമോദിച്ചു. ... Read More

മലയാളമാണെൻ്റെ ഭാഷ, മധുരമനോഹരഭാഷ’- പുസ്തക പ്രകാശനം നാളെ

മലയാളമാണെൻ്റെ ഭാഷ, മധുരമനോഹരഭാഷ’- പുസ്തക പ്രകാശനം നാളെ

NewsKFile Desk- June 14, 2024 0

കൽപ്പറ്റ നാരായണൻ പുസ്തകം പ്രകാശനം ചെയ്യും. സുധ കിഴക്കേപ്പാടും, വി.ആർ.സുധീഷും ചടങ്ങിൽ മുഖ്യാതിഥികളായി എത്തും. കൊയിലാണ്ടി: ജെ.ആർ. ജ്യോതിലക്ഷ്മി എഴുതിയ കുട്ടികൾക്കുള്ള കവിതസമാഹാരമായ മലയാളമാണെൻ്റെ ഭാഷ, മധുര മനോഹര ഭാഷ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ... Read More

പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചാൽ കർശന നടപടി

പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചാൽ കർശന നടപടി

NewsKFile Desk- June 14, 2024 0

പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ല കലക‌ർ കോഴിക്കോട്: പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ല കലക‌ർ സ്നേഹിൽ കുമാർ സിങ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനമായി. ... Read More

മൈതാനം തിരികെ പിടിക്കാൻ ജിവിഎച്ച്എസ് ഹയർ സെക്കണ്ടറി സ്കൂൾ

മൈതാനം തിരികെ പിടിക്കാൻ ജിവിഎച്ച്എസ് ഹയർ സെക്കണ്ടറി സ്കൂൾ

NewsKFile Desk- June 13, 2024 0

കളക്ടർക്കുമുമ്പാകെ രേഖകളുമായി സ്കൂൾ അധികൃതർ ഹാജരായി കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് സ്വന്തമായിരുന്ന കളിസ്ഥലമായ മൈതാനം വിട്ടുകിട്ടാൻ സ്‌കൂൾ പിടിഎ പ്രസിഡന്റും ഹയർസെക്കണ്ടറി അധികൃതരും ഡെപ്യൂട്ടി കലക്ടറുടെ മുൻപിൽ രേഖകളുമായി ഹാജരായി. മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിടിഎ ... Read More

നാടക് മെമ്പർഷിപ്പ് വിതരണംതുടങ്ങി

നാടക് മെമ്പർഷിപ്പ് വിതരണംതുടങ്ങി

NewsKFile Desk- June 13, 2024 0

നാടക് മെമ്പർഷിപ്പ് കാംപയിൻ ജില്ലാ പ്രസിഡൻ്റ് ആയടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നാടക് കൊയിലാണ്ടി മേഖല മെമ്പർഷിപ്പ് കാംപയിൻ ന ജില്ലാ പ്രസിഡൻ്റ് ആയടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻ്റ് സജീവ് ... Read More