Tag: KOYILANDY
ഹരിതകർമ സേനയുണ്ട്പക്ഷെ …
സേനയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണസ്ഥാപനമാണ് കൊയിലാണ്ടി :കേവലം മൂന്ന് വർഷം പ്രായമുള്ള കേരളത്തിലെ പുതിയൊരു തുടക്കമാണ് ഹരിതകർമ്മസേന. സംസ്ഥാനത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള സംരംഭമാണിത്. ... Read More
ബസിന്റെ ടയർ ചെളിയിൽ താഴ്ന്നു; പൊയിൽക്കാവിൽ ഗതാഗതക്കുരുക്ക്
സർവ്വീസ് റോഡിലും പഴയ റോഡിലും രൂപപ്പെട്ട വലിയ കുഴികളാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത് പൊയിൽക്കാവ്: ദേശീയപാതയിലെ പൊയിൽക്കാവിൽ സ്വകാര്യ ബസിന്റെ ടയർ ചെളിയിൽ താഴ്ന്നതിനെതുടർന്ന് വൻ ഗതാഗതക്കുരുക്ക്. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് ദിവസവും ... Read More
പുസ്തകങ്ങളുമായി കുടുംബശ്രീ അയൽകൂട്ടങ്ങളിലേക്ക്
വായന പ്രോത്സാഹിപ്പിക്കും. പുസ്തക ചർച്ചകളും സംഘടിപ്പിക്കും കൊയിലാണ്ടി: സിഡിഎസ് മെമ്പമാർക്കിടയിൽ വായനയും സാംസ്ക്കാരികാഭിരുചിയും വളർത്താൻ കുടുംബശ്രീ പദ്ധതി. 25000 സിഡിഎസ് മെമ്പർ മാർക്കിടിൽ പുസ്തകങ്ങൾ വിതരണം ചെയ്യും. നഗരസഭാ പരിധിയിലെ അംഗീകാരമുള്ള 17 ലൈബ്രറികളിലെ ... Read More
റോഡിലെ പൈപ്പിടലിൽ; മഴപെയ്തതോടെ നാട്ടുകാർക്ക് ദുരിത യാത്ര
ചേലിയ ഡിസ്പൻസറി റോഡ് തകർന്ന നിലയിൽ കൊയിലാണ്ടി: കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ വേണ്ടി കുഴിച്ച സ്ഥലങ്ങളിൽ മഴപെയ്തതോടെ റോഡുകൾ ചെളിക്കുളമായി. ചെളിനിറഞ്ഞതോടെ ഗ്രാമീണ മേഖലകളിലെ റോഡുകളിൽ ഗതാഗത പ്രശ്നങ്ങൾ രൂക്ഷമായി.ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നു ... Read More
ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
ചക്ക പറിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം കൊയിലാണ്ടി: കൊല്ലത്ത് പാറപ്പള്ളി റോഡിൽ ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. കൊല്ലം മരുതൻകണ്ടി രാമൻ (65) ആണ് മരിച്ചത്. ചക്ക പറിക്കാൻ ... Read More
ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു
തിരുവങ്ങൂരിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഓപ്പൺ ജിം സ്ഥാപിച്ചത് കൊയിലാണ്ടി :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവങ്ങൂരിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ഓപ്പൺ ജിം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ... Read More
ആക്ടിംഗ് വർക്ക്ഷോപ്പ് ജൂൺ 18 മുതൽ
പ്രശസ്ത കലാകാരന്മാരുടെ ശിക്ഷണത്തിൽ മുതിർന്നവർക്ക് വേണ്ടിയാണ് റസിഡൻഷ്യൽ പെർഫോർമൻസ് വർക്ക്ഷോപ്പ് കൊയിലാണ്ടി :അഭിനയ തൽപ്പരരായ കലാകാരന്മാർക്ക് വേണ്ടി ശിൽപ്പശാല നടത്തുന്നു. പ്രശസ്ത നടൻമാരുടെയും സംവിധായകരുടെയും നേതൃത്വത്തിൽ മുതിർന്നവർക്ക് വേണ്ടിയാണ് ശിൽപ്പാശാല നടത്തുന്നത്. ആക്ടിങ് ട്രെയ്നറും ... Read More
