Tag: KOYILANDY
റോഡ് മോശം; സർവ്വീസ് നടത്താൻ ബുദ്ധിമുട്ടെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കൊയിലാണ്ടി -വടകര, കൊയിലാണ്ടി - കോഴിക്കോട്, കൊയിലാണ്ടി - മേപ്പയ്യൂർ, മുത്താമ്പി റോഡുകളാണ് തകർന്നത് കൊയിലാണ്ടി: താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത വിധം പൊട്ടിപൊളിഞ്ഞതിനാൽ സർവ്വീസ് നടത്താൻ പറ്റാത്ത സാഹചര്യമാണെന്ന് പ്രൈവറ്റ് ... Read More
സൈറൺ മുഴങ്ങും;’കവച’മാണ് പേടി വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി
66 സൈറണുകളുടെ പരീക്ഷണം ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം നടക്കും തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 'കവചം' സംവിധാനത്തിന്റെ പ്രവർത്തനം പരീക്ഷിക്കാൻ സംസ്ഥാനത്ത് ഇന്ന് 85 സൈണുകൾ മുഴങ്ങും. ശബ്ദത്തിനു ... Read More
ഫ്ളോർമിൽ സംരംഭം ഉദ്ഘാടനം ചെയ്തു
പൂക്കാട് മിത്രം ഓയിൽ മില്ലിന് സമീപം പ്രവർത്തനം ആരംഭിച്ചു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഭാഗ്യശ്രീ ഫ്ലോർമിൽ, പൂക്കാട് മിത്രം ഓയിൽ മില്ലിന് സമീപം പ്രവർത്തനം ആരംഭിച്ചു . ... Read More
കാപ്പാട് ബീച്ച് പരിപാലന പദ്ധതിക്ക് 99.90 ലക്ഷം രൂപയുടെ ഭരണാനുമതി
വിനോദസഞ്ചാര വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതായി ഡിടിപിസി ചെയർമാൻ കാപ്പാട്: കാപ്പാട് ബ്ലൂ ഫ്ളാഗ് ബീച്ച് പരിപാലന പദ്ധതിക്ക് 99.90ലക്ഷം രൂപയുടെ ഭരണാനുമതി .വിനോദസഞ്ചാര വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതായി ഡിടിപിസി ചെയർമാൻ പറഞ്ഞു. ... Read More
നന്തി റെയിൽവെ അടിപ്പാത ഉടൻ നിർമ്മിക്കണം-വ്യാപാരി വ്യവസായി ഏകോപന സമിതി
ജനറൽ ബോഡിയിൽ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കൊയിലാണ്ടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നന്ദി വ്യാപാര ഭവനിൽ ചേർന്നു.യോഗം ജില്ലാ ജനറൽ ... Read More
മോദി അധികാരത്തിലേക്ക്; ആഘോഷിച്ച് ബിജെപി മണ്ഡലം കമ്മറ്റി
സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :മൂന്നാം മോദി സർക്കാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ഭാഗമായും കേരളത്തിലെ എൻഡിഎ യുടെ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ... Read More
എസ്ഐ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടി നടുവത്തൂരുകാരൻ അതുൽരാജ്
എംഎസ്പി സിപിഒ ലിസ്റ്റിലും ഒന്നാം സ്ഥാനം അതുൽരാജിനാണ് കൊയിലാണ്ടി: സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടി നടുവത്തൂർ സ്വദേശി അതുൽരാജ്. സംസ്ഥാന തലത്തിൽ നാലര ലക്ഷത്തോളം പേർ എഴുതിയ ... Read More
