Tag: KOYILANDY
എന്തൊരു മനുഷ്യരാണിത് ?കക്കൂസ് മാലിന്യം നടുറോട്ടിൽ തള്ളി
കക്കൂസ് മാലിന്യം തള്ളിയത് കാരണം പരിസരവാസികൾക്ക് ദുർഗന്ധവും വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത് കൊയിലാണ്ടി :മനുഷ്യനാണ് മനുഷ്യന്റെ മുഖ്യ ശത്രുവെന്നത് പഴമൊഴിയല്ല എന്ന് തെളിയിക്കുന്ന പ്രവർത്തികൾ നടക്കുന്നു. കൊയിലാണ്ടി നഗരസഭ പന്ത്രണ്ടാം വാർഡിലെ സർവീസ് ... Read More
ചിത്ര.പി.ആർ സർവീസിൽ നിന്ന് വിരമിച്ചു
1998ൽ താമരശ്ശേരി കോടതിയിൽ ക്ലർക്ക് ആയാണ് ജോലിയിൽ പ്രവേശിച്ചത്. കൊയിലാണ്ടി : നീണ്ട 26 വർഷത്തെ സർവീസിന് ശേഷം കൊയിലാണ്ടി കോടതിയിലെ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ നിന്ന് വിരമിക്കുകയാണ് ചിത്ര.പി.ആർ.1998ൽ താമരശ്ശേരി കോടതിയിൽ ക്ലർക്ക് ... Read More
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം
ഓട്ടോ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാത്തതിലാണ് പ്രതിഷേധം കൊയിലാണ്ടി: വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ് മരിച്ച ഓട്ടോ തൊഴിലാളിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതത്തിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം. വളരെക്കാലമായി താലൂക്കാസ്പത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടം ... Read More
എം.ജി.ബൽരാജ് സർവീസിൽ നിന്നും വിരമിക്കുന്നു
സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപകനുള്ള സ്റ്റേറ്റ് അവാർഡ്,മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കൊയിലാണ്ടി : 34 വർഷത്തെ സേവനത്തിന് ശേഷം ആന്തട്ട ഗവ. യുപി സ്കൂളിൽനിന്നും വിരമിക്കുകയാണ് ബൽരാജ് മാസ്റ്റർ. ... Read More
അടിപ്പാതകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം
സർവീസ് റോഡിന് വീതി കുറഞ്ഞതാണ് ഇവിടെയുള്ള പ്രധാന പ്രശ്നം കൊയിലാണ്ടി : കൊയിലാണ്ടി ബൈപ്പാസിൽ കൊല്ലം-മേപ്പയ്യൂർ റോഡിലെ അടിപ്പാതയിൽ വാഹനഗതാഗതം കുരുക്കിൽ. നിരവധി യാത്രക്കാർക്കാണ് ദുരിതം. അടിപ്പാതയുടെ നിർമ്മാണം ശരിയായ രീതിയിലല്ലെന്ന് തുടക്കത്തിലെ ആക്ഷേപമുയർന്നിരുന്നു. ... Read More
താലൂക്ക് ആശുപത്രിയിൽ ഡിവൈഎഫ്ഐ പ്രതിഷേധ സമരം
ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകുമെന്ന് നേതാക്കൾ കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മെഡിസിൻ വിഭാഗത്തിൽ 30 രോഗികളെ മാത്രമേ പരിശോധിക്കൂ എന്ന ... Read More
ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു;മൂന്നു മത്സ്യതൊഴിലാളികൾക്ക് പരുക്ക്
വഞ്ചി മത്സ്യ ബന്ധനത്തിന് പോയി തിരിച്ചു വരുമ്പോഴാണ് കാപ്പാട് കടലിൽ അപകടത്തിൽപെട്ടത് കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്ന് മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരുക്ക്. വിരുന്നു കണ്ടി ഷിബി( 36),വിരുന്നു കണ്ടി രമേശൻ (59),വിരുന്നു ... Read More
