Tag: KOYILANDY
കൊയിലാണ്ടിയുടെ അമ്മമരം ഇനി ഓർമയിൽ തണലേകും
മരം വെട്ടി മാറ്റുന്ന പ്രവർത്തി നടക്കുകയാണ് കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ മുറ്റത്ത് വർഷങ്ങളായി തണലേകിയിരുന്ന ആൽമരം ഓർമയിലേക്ക്. മരം വെട്ടി മാറ്റുന്ന പ്രവർത്തി നടക്കുകയാണ്. കഴിഞ്ഞദിവസം ആൽമരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് വൈദ്യുതി ... Read More
കൊയിലാണ്ടി മൈജിയിൽ മോഷണം
പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി കൊയിലാണ്ടി: എസ്ബിഐ ജങ്ഷന് സമീപത്തുള്ള മൈജി മൊബൈൽ ഷോറൂമിൽ മോഷണം നടന്നു . ഇന്ന് പുലർച്ചെ രണ്ടുമണിയോട് കൂടിയാണ് മോഷണം നടന്നത്. മുൻവശത്തെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് ... Read More
സ്കൂൾ ക്യാമ്പസ് ശുചീകരിച്ചു
വാർഡ് കൗൺസിലർ എ. ലളിത ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പുതിയ അധ്യയന വർഷം അടുത്തതോടെ സുരക്ഷിതവും ശുചിത്വ പൂർണവുമായ സ്കൂൾ ക്യാമ്പസ് ഒരുക്കുന്നത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ജീവിഎച്ച് എസ്സ് എസ്സ് ക്യാമ്പസ് ... Read More
അന്നമാണ് കവിത, ഇനി കുരുന്നുകൾക്ക് വെളിച്ചവും
33 വർഷം മുമ്പ് എഴുതി പ്രസിദ്ധീകരിച്ച വരികളാണ് കേരള പാഠാവലിയിലിപ്പോൾ ഇടം പിടിച്ചിരിക്കുന്നത് കോഴിക്കോട്: ജീവിതാനുഭവങ്ങളുടെ ചൂടിലും ചൂരിലുപ്പെട്ട് ജീവിതം കെട്ടിപ്പടുക്കുമ്പോൾ കവിതയെ മുറുകെ പിടിച്ചിരുന്നു സത്യചന്ദ്രൻ പൊയിൽക്കാവ്. 33 വർഷം മുമ്പ് എഴുതി ... Read More
കൊയിലാണ്ടി ബസ് സ്റ്റാൻന്റിൽ ബസ്സിനടിയിൽപെട്ട് യാത്രക്കാരന് പരിക്ക്
കൊയിലാണ്ടി: ബസ് സ്റ്റാൻന്റിൽ നിന്ന് ബസ്സിനടിയിൽപെട്ട് ഗുരുതരമായി പരിക്കറ്റ കുറുവാങ്ങാട് ഐ ടി ഐ കൈത വളപ്പിൽ വേണു (62)വിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബസ്സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് നിന്നും ബസ്സ് പിറകോട്ടെടുക്കുന്ന സമയത്ത് അബദ്ധത്തിൽ ... Read More
പ്ലസ് വൺ സീറ്റ് ; അയ്യായിരത്തോളം അപേക്ഷകൾ പ്രതിസന്ധിയിൽ
ട്രയൽ അലോട്ട്മെൻ്റ് 29നും ആദ്യ അലോട്ട്മെൻ്റ് ജൂൺ അഞ്ചിനും കോഴിക്കോട്: ജില്ലയിൽ ഈ വർഷവും വിദ്യാർഥികൾ പ്ലസ് വൺ സീറ്റിൽ ക്ഷാമം നേരിടുമെന്നാണ് പ്രാഥമിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിൽ ഇത്തവണ പ്ലസ് വൺ അപേക്ഷ ... Read More
മൺസൂൺ ശക്തം; ഇത്തവണ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്
അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം തുടങ്ങാൻ സാധ്യത ന്യൂഡൽഹി: ഇത്തവണ ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മൺസൂൺ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം തുടങ്ങാൻ ... Read More
