Tag: KOYILANDY

ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി കീഴരിയൂർ മഹല്ല് കമ്മറ്റി

ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി കീഴരിയൂർ മഹല്ല് കമ്മറ്റി

NewsKFile Desk- May 15, 2024 0

കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് നൽകിയത് കീഴരിയൂർ: ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കീഴരിയൂർ മഹല്ല് ഖാദി അബ്ദുൽ വാഹിദ് വാഫി ... Read More

മഴക്കാലപൂർവ്വ ശുചീകരണം; ഒരുക്കങ്ങൾ തുടങ്ങി കൊയിലാണ്ടി നഗരസഭ

മഴക്കാലപൂർവ്വ ശുചീകരണം; ഒരുക്കങ്ങൾ തുടങ്ങി കൊയിലാണ്ടി നഗരസഭ

HealthKFile Desk- May 15, 2024 0

എല്ലാ ഞാറാഴ്ച്ചയും ഡ്രൈ ഡേ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും കൊയിലാണ്ടി: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനനങ്ങൾ ഏകോപിക്കുന്നതിന് കൊയിലാണ്ടി നഗരസഭയിൽ സംഘാടക സമിതി രൂപീകരിച്ചു. മെയ് 15 മുതൽ 31 വരെ നഗരസഭയിൽ ... Read More

സത്യനാഥൻ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് പോലീസ്

സത്യനാഥൻ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് പോലീസ്

NewsKFile Desk- May 15, 2024 0

വ്യക്തി വൈരാഗ്യം മൂലം സത്യനാഥനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത് കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുളിയോറവയൽ സത്യനാഥന്റെ കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാം ... Read More

ആദ്യ മഴയിൽ വഴിയടഞ്ഞു

ആദ്യ മഴയിൽ വഴിയടഞ്ഞു

NewsKFile Desk- May 14, 2024 0

പുളിയഞ്ചേരി എം.ജി.എൻ. നഗറിന് സമീപത്തെ റാേഡ് ചെളിമയമായി കൊയിലാണ്ടി: നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ മഴ പെയ്തതാേടെ ഏതാനും വീട്ടുകാരുടെ വഴി തടസപ്പെട്ടു. പുളിയഞ്ചേരി എം.ജി.എൻ. നഗറിന് സമീപം മെയിൻ കനാലിന് കുറുകെ ... Read More

ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു

ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു

NewsKFile Desk- May 14, 2024 0

ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധ്യാപകർ പറഞ്ഞു കൊയിലാണ്ടി: സ്കൂൾ അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം നടക്കുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു. ചാെവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധ്യാപകർ പറഞ്ഞു. ശബ്ദത്താേടെയാണ് ... Read More

കൊടും ചൂടിന് വിരാമം; ആശ്വാസമായി മഴയെത്തി

കൊടും ചൂടിന് വിരാമം; ആശ്വാസമായി മഴയെത്തി

NewsKFile Desk- May 14, 2024 0

മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ മഴ പെയ്തത് ശുഭ പ്രതീക്ഷയാണ് കൊയിലാണ്ടി : വേനൽ ചൂടിൽ ആശ്വാസമായി ജില്ലയിൽ പലയിടങ്ങളിലും ഇടിയോടുകൂടി മഴ പെയ്‌തു. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മഴയുടെ ലക്ഷണം കാണിച്ചുകൊണ്ട് മേഘാവൃത ... Read More

സിബിഎസ്ഇ റിസൾട്ട്‌; അഭിമാനനേട്ടവുമായി കൊയിലാണ്ടി ഇന്ത്യൻ പബ്ലിക് സ്കൂൾ

സിബിഎസ്ഇ റിസൾട്ട്‌; അഭിമാനനേട്ടവുമായി കൊയിലാണ്ടി ഇന്ത്യൻ പബ്ലിക് സ്കൂൾ

NewsKFile Desk- May 14, 2024 0

91 ശതമാനം പേർക്ക് ഡിസ്റ്റിൻഷനും 9 ശതമാനം പേർക്ക് ഫസ്റ്റ് ക്ലാസും നേടാനായി കൊയിലാണ്ടി : സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് കൊയിലാണ്ടിക്ക് അഭിമാനമായി ഇന്ത്യൻ പബ്ലിക് സ്കൂൾ. ... Read More