Tag: KOYILANDY

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

NewsKFile Desk- February 6, 2026 0

സ്കൂൾ പ്രധാനാദ്ധ്യാപിക ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു വിയ്യൂർ:വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സിൻ്റെ ഭാഗമായി കേരളത്തിൻ്റെ ചരിത്രവും വികസനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു .ഭരണഘടനയുടെ ആമുഖം കുട്ടികളെ ... Read More

ഗിരീഷ് പുത്തഞ്ചേരി ജില്ലാതല ഗാനാലാപനമത്സരം ഫിബ്രവരി 8ന്

ഗിരീഷ് പുത്തഞ്ചേരി ജില്ലാതല ഗാനാലാപനമത്സരം ഫിബ്രവരി 8ന്

NewsKFile Desk- February 5, 2026 0

പങ്കെടുക്കുന്നവർ ഫെബ്രുവരി 7ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം പുത്തഞ്ചേരി:ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ച് നടത്തുന്നു. പതിനഞ്ച് വയസ്സിന് താഴെ പ്രായമുള്ളവർ ... Read More

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം

NewsKFile Desk- February 5, 2026 0

സ്വീകരണ പരിപാടി ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി:കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് സംസ്ഥാന മഹാസംഗമം കോഴിക്കോട് ബീച്ചിൽ ഫെബ്രവരി 14 ന് വൈകീട്ട് നടക്കുന്നതിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് ... Read More

പന്തലായനി അമ്പ്രമോളി കനാലിന് സമീപം അടിക്കാടിന് തീപിടിച്ചു

പന്തലായനി അമ്പ്രമോളി കനാലിന് സമീപം അടിക്കാടിന് തീപിടിച്ചു

NewsKFile Desk- February 4, 2026 0

കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത് കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി കനാൽ പരിസരത്ത് അമൃത സ്കൂ‌ളിന് സമീപം അടിക്കാടിന് തീപിടിച്ചു.തീപിടിച്ചത് അടിക്കാടിനും തൊട്ടടുത്ത് കൂട്ടിയിട്ട മരത്തടികൾക്കുമാണ് . കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സീനിയർ ഫയർ ... Read More

കൊയിലാണ്ടി മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം ഏപ്രിൽ 21 മുതൽ; ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം ഏപ്രിൽ 21 മുതൽ; ലോഗോ പ്രകാശനം ചെയ്തു

NewsKFile Desk- February 3, 2026 0

കൊല്ലം പിഷാരികാവ് മേൽശാന്തി നാരായണൻ മുസത് ലോഗോ പ്രകാശനം നിർവഹിച്ചു കൊയിലാണ്ടി: മാരാംമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 2026 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന്റെ ... Read More

വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു

വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു

NewsKFile Desk- February 1, 2026 0

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി ഷിനിലേഷ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി ... Read More

കൊയിലാണ്ടി പബ്ലിക് ലൈബ്രറി റിപബ്ലിക് സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി പബ്ലിക് ലൈബ്രറി റിപബ്ലിക് സദസ്സ് സംഘടിപ്പിച്ചു

NewsKFile Desk- January 26, 2026 0

ലൈബ്രറി കൗൺസിൽ അംഗം ചേനോത്ത് ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി; പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. "ഭരണഘടന സംരക്ഷണവും സമകാലിക പ്രാധാന്യവും" എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ നടന്നു. സെക്രട്ടറി ... Read More