Tag: KOYILANDY
അണേല വനിത സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്
ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. അണേല:അണേല വനിത സഹകരണ സംഘം ഓഫീസ് സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറന്നതിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. പ്രസി ഇന്ദിര ടീച്ചർ അധ്യക്ഷം ... Read More
ജിതിൻ നടുക്കണ്ടിയുടെ “കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ,നെഞ്ചിലെ കളിക്കളങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു
പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഗോപിനാഥ് പ്രകാശനം ചെയ്തു. കൊയിലാണ്ടി:കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോളർ കണാരേട്ടന്റെ ഫുട്ബോൾ ജീവിതത്തെ ആസ്പദമാക്കി ജിതിൻ നടുക്കണ്ടി രചിച്ച " കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ ,നെഞ്ചിലെ കളിക്കളങ്ങൾ" എന്ന പുസ്തകം ... Read More
ഡോക്ടേഴ്സ് ദിനം ആചരിച്ചു
കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ടി. രാമചന്ദ്രൻ ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു. കൊയിലാണ്ടി:കൊയിലാണ്ടി BEM യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് 'ഗ്രീൻ ഫോർ യു' വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു.കൊയിലാണ്ടിയിലെ പ്രഗൽഭ ... Read More
കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ബഡ്‌സ് പാരന്റിങ് പ്രോഗ്രാം “കൂടെ ” സംഘടിപ്പിച്ചു
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസ് ജി ആർ സി യുടെ ഭാഗമായി പെരുവട്ടൂരിൽ പ്രവർത്തിച്ചുവരുന്ന സൗഹൃദ ബഡ്‌സ് സ്കൂളിൽ ... Read More
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ)കരിദിനം ആചരിച്ചു
കൊയിലാണ്ടി ട്രഷറിക്ക് മുൻപിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു കൊണ്ട് പ്രതിഷേധപ്രകടനവും വിശദീകരണയോഗവും നടത്തി കൊയിലാണ്ടി: പെൻഷൻ പരിഷ്കരണദിനമായ ജൂലൈ 1 ന് പരിഷ്കരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ... Read More
വയോജനങ്ങൾ അവഗണിക്കപ്പെടാനുള്ളതല്ല പരിഗണിക്കപ്പെടാനുള്ളതാണ്; സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി
കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. വയോജനങ്ങൾ ... Read More
സാമേത്യം 2025 കൊയിലാണ്ടി-ശില്പശാല സംഘടിപ്പിച്ചു
സംരംഭങ്ങൾക്ക് ഊന്നൽ കൊടുത്ത് നൽകിയ പരിപാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴകെപാട്ട് നിർവഹിച്ചു കോയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് സാമേത്യം 2025 കൊയിലാണ്ടി എന്നപേരിൽ ശില്പശാല സംഘടിപ്പിച്ചു. സംരംഭങ്ങൾക്ക് ഊന്നൽ കൊടുത്ത് നൽകിയ ... Read More