Tag: KOZHIKODE BEACH
ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായയിൽ പൊള്ളലേറ്റു
സാംപിൾ പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന്ഭക്ഷസുരക്ഷാ വകുപ്പ് കോഴിക്കോട്: ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായയിൽ പൊള്ളലേറ്റതിനെത്തുടർന്ന് ബീച്ചിലെ തട്ടുകട കോർപ്പറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു. കഴിഞ്ഞദിവസമാണ് ഉപ്പിലിട്ടത് കഴിച്ച എളേറ്റിൽ വട്ടോളി സ്വദേശിയായ കുട്ടിക്ക് വായയിൽ പൊള്ളലേറ്റത്.തുടർന്ന് ആരോഗ്യവിഭാഗം ... Read More
കോഴിക്കോട് ബീച്ച് ഭക്ഷണത്തെരുവ്; കടകളുടെ മാതൃക തയ്യാർ
കോർപറേഷൻ ഓഫിസിലെത്തിച്ച കട തൊഴിലാളികളെത്തി പരിശോധിച്ചു കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കൊർപറേഷൻ്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഭക്ഷണത്തെരുവിൽ സ്ഥാപിക്കാനുള്ള പെട്ടിക്കടകളുടെ മാതൃക തയ്യാറായി. കോർപറേഷൻ ഓഫിസിലെത്തിച്ച കട തൊഴിലാളികളെത്തി പരിശോധിച്ചു. ആവശ്യമായ ഭേദഗതിയും കച്ചവടക്കാരുടെ അഭിപ്രായവും ... Read More
കോഴിക്കോട് ബീച്ചിൽ തെരുവ് ഭക്ഷണ കേന്ദ്രം വരുന്നു
ബീച്ച് ഓപൺ സ്റ്റേജിനും കോർപറേഷൻ ഓഫിസ് കെട്ടിടത്തിന് മുന്നിലെ കടൽത്തീരത്തിനുമിടയിലാണ് പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട്: കോർപറേഷന്റെ ആഭി മുഖ്യത്തിൽ ബീച്ചിൽ നിർമിക്കുന്ന തെരുവ് ഭക്ഷണ,വിപണന കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. ലൈറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ... Read More
പ്ലസ് വൺ സീറ്റ് ; അയ്യായിരത്തോളം അപേക്ഷകൾ പ്രതിസന്ധിയിൽ
ട്രയൽ അലോട്ട്മെൻ്റ് 29നും ആദ്യ അലോട്ട്മെൻ്റ് ജൂൺ അഞ്ചിനും കോഴിക്കോട്: ജില്ലയിൽ ഈ വർഷവും വിദ്യാർഥികൾ പ്ലസ് വൺ സീറ്റിൽ ക്ഷാമം നേരിടുമെന്നാണ് പ്രാഥമിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിൽ ഇത്തവണ പ്ലസ് വൺ അപേക്ഷ ... Read More
കോഴിക്കോടിനല്ലാതെ സാഹിത്യ നഗരപദവി മറ്റേത് നഗരത്തിന് ? – സി പി മുസാഫർ അഹമ്മദ്
ലോകത്തെ ഏറ്റവും വലിയ സാംസ്ക്കാരിക നഗരമായി കോഴിക്കോട് മാറിക്കൊണ്ടിരിക്കുകയാണ്, ഇങ്ങനെ മാറുമ്പോൾ ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കുണ്ടെന്നും മുസാഫർ അഹമ്മദ് കൂട്ടിച്ചേർത്തു. സിറ്റി ഓഫ് ലിറ്ററേച്ചർ പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ... Read More
മാധ്യമങ്ങൾ ധർമ്മം മറക്കുന്നു -മാത്യു കുഴൽ നാടൻ
രാജ്യത്തെ മാധ്യമങ്ങളെ ഭരണാധികാരികളും കോർപ്പറേറ്റുകളും വിലക്കെടുത്തിരിക്കുകയാണെന്നും അതുവഴി രാജ്യവും ജനവും എന്ത് ചിന്തിക്കണം എന്നത് അവരാണ് തീരുമാനിക്കുന്നതെന്നും വി വസീഫ് അഭിപ്രായപെട്ടു. കോഴിക്കോട് : മാധ്യമങ്ങൾ ഇന്ന് ധർമ്മത്തിൽ നിന്ന് മാറ്റുകയാണെന്നും, ടിവി ചാനലുകൾ ... Read More
കോഴിക്കോട് ഒരു മിനി ഇന്ത്യ -സച്ചിദാനന്ദൻ
മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ ജീവിക്കുന്ന സ്മാരകങ്ങൾ നമ്മുക്കും വേണം. മൃതമായ സ്മാരകങ്ങൾ കാലത്തെ അതിജീവിക്കില്ല -സച്ചിദാനന്ദൻ കോഴിക്കോട് : കോഴിക്കോട് ഒരു മിനി ഇന്ത്യ ആണെന്നും ഇന്ത്യയുടെ സംസ്കാരം ഇത്രയേറെ ഇടകലർന്ന് പ്രതിഫലിപ്പിക്കുന്ന മറ്റൊരു ... Read More