Tag: KOZHIKODE
വിവർത്തന ശില്പശാല സംഘടിപ്പിച്ചു
ഉപ വിദ്യാഭ്യാസ ഡയറക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ഭാഷാസമന്വയവേദിയുടെയും എം.എൻ.സത്യാർത്ഥി ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിച്ചു. ഉപ വിദ്യാഭ്യാസ ഡയറക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം ചെയ്തു. ... Read More
മെസ്സിയും അർജന്റ്റീന ടീമും കേരളത്തിലെത്തും: വി.അബ്ദുറഹിമാൻ
ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റ്റീന ടീമും കേരളത്തിലെത്തുമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നതായി കായിക മന്ത്രി വി.അബ്ദുറഹിമാൻ. ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങൾ ... Read More
യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ 62 പേർ പരീക്ഷ എഴുതിയതിൽ 44 പേർ യുഎസ്എസ് സ്കോളർഷിപ്പിന് അർഹരായി കൊയിലാണ്ടി: യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്. 62 പേർ പരീക്ഷ എഴുതിയതിൽ ... Read More
സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും
ചില ബസ് ജീവനക്കാർ ജോലി സമയത്ത് ലഹരിയും നിരോധിത പുകയില ഉൽപന്നങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാവൂർ :സമയത്തെച്ചൊല്ലി തർക്കം,സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവായി.ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ബസ് സ്‌റ്റാൻഡിൽ ... Read More
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിത വേഗവും കാരണം അപകടം പതിവാകുന്നു
കഴിഞ്ഞ ദിവസം കുറ്റ്യാടി ചെറിയ കുമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 15 യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. നടുവണ്ണൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിത വേഗവും കാരണം കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ അപകടം ... Read More
യാത്രക്കാരെ ദുരിതത്തിലാക്കി ഫറോക്ക് റെയിൽവേ സ്റ്റേഷൻ
ട്രെയിൻ വരുമ്പോൾ ലഗേജും മറ്റുമായി കോച്ച് നിൽക്കുന്ന ഭാഗത്തേക്ക് ഓടിപ്പോകേണ്ട അവസ്‌ഥയാണ്. ഫറോക്ക് :റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററോട് നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്. കാരണം എൻജിനിൽ നിന്ന് എത്രാമത്തെ കോച്ചാണെന്ന് അറിയിപ്പ് ... Read More
കൊയിലാണ്ടിയിൽ ആശവർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് സ്വീകരണം
സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകളാണ് സ്വീകരണയോഗത്തിലേക്കെത്തിയത്. കൊയിലാണ്ടി : സ്ത്രീകൾ അവരുടെ മനക്കരുത്തും ആശയവും സമന്വയിപ്പിച്ച് നടത്തുന്ന പോരാട്ടമാണ് ആശവർക്കർമാരുടെ സമരമെന്നും, മറ്റൊരിടത്തും കാണാത്ത ദൃഢനിശ്ചയം പ്രകടമാക്കുന്ന ഈ സമരത്തെ അവഗണിക്കുവാൻ സർക്കാരിന് സാധിക്കില്ലെന്നും എഴുത്തുകാരൻ കൽപ്പറ്റ ... Read More
