Tag: KOZHIKODE

പാലം വന്നില്ലെങ്കിൽ നാട് വെള്ളത്തിൽ; ദുരിതം  പരാതിസൃഷ്ടിക്കുന്നെന്നു പരാതി

പാലം വന്നില്ലെങ്കിൽ നാട് വെള്ളത്തിൽ; ദുരിതം പരാതിസൃഷ്ടിക്കുന്നെന്നു പരാതി

NewsKFile Desk- May 15, 2025 0

പുഴയോരത്തു താമസിക്കുന്ന ചെമ്പോടത്തിൽ പുരുഷുവിന്റെ വീട്ടിലേക്ക് പുഴ വെള്ളം കയറി താമസത്തിനു പറ്റാത്ത പരുവത്തിലാകുമെന്നതാണു സ്‌ഥിതി നാദാപുരം: ചെക്യാട്, തുണേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മയ്യഴിപ്പുഴയ്ക്കു കുറുകെ ചേട്യാലക്കടവിൽ പണി തുടങ്ങിയ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാകാത്തത് ... Read More

കോഴിക്കോട്ടെത്തിച്ച പെൺവാണിഭസംഘം കൂടുതൽ പേരെ ഇരകളാക്കിയതായി സംശയം.

കോഴിക്കോട്ടെത്തിച്ച പെൺവാണിഭസംഘം കൂടുതൽ പേരെ ഇരകളാക്കിയതായി സംശയം.

NewsKFile Desk- May 15, 2025 0

റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ടൗൺ പൊലീസ് കോഴിക്കോട്: അസം സ്വദേശിനിയായ 17കാരിയെ കോഴിക്കോട്ടെത്തിച്ച പെൺവാണിഭസംഘം കൂടുതൽ പേരെ ഇരകളാക്കിയതായി സംശയം. പരാതിക്കാരിയായ യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യം ... Read More

തെരുവുനായകളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്ത നിലയിൽ

തെരുവുനായകളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്ത നിലയിൽ

NewsKFile Desk- May 15, 2025 0

മംഗലോറമല ഗവ. ഐടിഐ കെട്ടിടത്തിൻ്റെ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു വടകര :തെരുവുനായകളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്ത നിലയിൽ. വടകര വില്യാപ്പള്ളി മംഗലോറമല വ്യവസായ എസ്റ്റേറ്റിന് സമീപത്താണ് സംഭവം. വാറോള്ള ... Read More

താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

NewsKFile Desk- May 15, 2025 0

വിലെയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്തംഭിച്ച അവസ്‌ഥയാണ്. കൽപറ്റ :താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്ത‌ംഭിച്ച നിലയിൽ. ഇന്നലെ രാത്രി പത്തരയോടെ തുടങ്ങിയ ഗതാഗതക്കുരുക്കാണ് ഇപ്പോഴും തുടരുന്നത്. ചുരം ഏഴാം വളവിന് സമീപം തടി കയറ്റിവന്ന ... Read More

തായ്‌ലൻഡിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക്

തായ്‌ലൻഡിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക്

NewsKFile Desk- May 15, 2025 0

ഹൈബ്രിഡ് കഞ്ചാവിനു കേരളത്തിൽ ആവശ്യക്കാർ കൂടുതൽ കോഴിക്കോട് തായ്‌ലൻഡിൽ നിന്നുകേരളത്തിലേക്കു ഹൈബ്രിഡ് കഞ്ചാവിന്റെ കുത്തൊഴുക്ക്. തായ്ലൻഡിൽ നിന്നെത്തിച്ച 70 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണു മൂന്നാഴ്ചയ്ക്കിടെ പൊലീസും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗവും ഡയറക്‌ടറേറ്റ് ഓഫ് റവന്യു ... Read More

കോഴിക്കോട് സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് 17കാരി രക്ഷപ്പെട്ട സംഭവം; പ്രതി പിടിയിൽ

കോഴിക്കോട് സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് 17കാരി രക്ഷപ്പെട്ട സംഭവം; പ്രതി പിടിയിൽ

NewsKFile Desk- May 15, 2025 0

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത് കോഴിക്കോട്: സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് രക്ഷപ്പെട്ട് 17കാരി പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ സംഭവത്തിലെ പ്രതി പിടിയിൽ. അസം സ്വദേശിനിയായ 17കാരിയാണ് പെൺവാണിഭ ... Read More

ഡിവൈഡറിൽ ഇടിച്ച് കാറിനു തീപ്പിടിച്ചു

ഡിവൈഡറിൽ ഇടിച്ച് കാറിനു തീപ്പിടിച്ചു

NewsKFile Desk- May 15, 2025 0

അപകടത്തില്‍ പരിക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട്: ഡിവൈഡറിൽ ഇടിച്ച് കാറിനു തീപ്പിടിച്ചു. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. അപകടത്തില്‍ പരിക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെ 5 ... Read More