Tag: KOZHIKODE
കരിപ്പൂരിൽ വീണ്ടും കഞ്ചാവുവേട്ട; 3 യുവതികൾ പിടിയിൽ
പിടിച്ചത് 35 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കോഴിക്കോട് :കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്ലൻഡ് നിർമിതമായ 15 കിലോയോളം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് ... Read More
സരോവരം ബയോ പാർക്കിൽ നവീകരണ പ്രവൃത്തി ആരംഭിച്ചു
നവീകരണം നടത്തുന്നത് വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 2.19 കോടി രൂപ വിനിയോഗിച്ചാണു കോഴിക്കോട്: സരോവരം ബയോ പാർക്കിൽ നവീകരണ പ്രവൃത്തി ആരംഭിച്ചു.നവീകരണം നടത്തുന്നത് വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 2.19 കോടി രൂപ വിനിയോഗിച്ചാണു . ... Read More
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ... Read More
കൊയിലാണ്ടി നഗരസഭ കൗൺസിൽ വാർഷികാഘോഷ പരിപാടികൾക്ക് 24 ന് തുടക്കമാവും
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ കൗൺസിൽ വാർഷികാഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ ... Read More
അവധിക്കാല അധ്യാപക പരിശീലനം നടത്തി
പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേപ്പാട്ട് നിർവഹിച്ചു കൊയിലാണ്ടി:സമഗ്ര ശിക്ഷ കേരള പന്തലായനി ബി ർ സി യുടെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക പരിശീലനം കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി ... Read More
കൃഷിഭവന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും
കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് പി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു നരിക്കുനി : കർഷക കോൺഗ്രസ് നരിക്കുനി മണ്ഡലം കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നരിക്കുനി കൃഷിഭവന് മുന്നിൽ പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് ... Read More
എൽഡിഎഫ് വിളംബരജാഥ നടത്തി
കോഴിക്കോട്ട് നടക്കുന്ന റാലി വിജയിപ്പിക്കുന്നതിനായി ഇടതുമുന്നണി പ്രവർത്തകർ ഇരിങ്ങണ്ണൂരിൽ വിളംബരജാഥ നടത്തി. ഇരിങ്ങണ്ണൂർ : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച കോഴിക്കോട്ട് നടക്കുന്ന റാലി വിജയിപ്പിക്കുന്നതിനായി ഇടതുമുന്നണി പ്രവർത്തകർ ... Read More
