Tag: KOZHIKODE
എന്റെ കേരളം പ്രദർശനമേളയിൽ കൃഷിവകുപ്പ് സ്റ്റാളുകൾ ശ്രദ്ധേയം
കൃഷിവകുപ്പിൻ്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉത്പന്നങ്ങളുടെയും മില്ലറ്റ് ഉത്പ്പന്നങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട് കോഴിക്കോട് : എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകൾ ശ്രദ്ധേയമായി. തീം പവലിയനിൽ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളിൽ ... Read More
വില്ലേജ് ഓഫീസ് ഉപരോധിച്ചു
സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷികേശ് അമ്പലപ്പടി ഉദ്ഘാടനം ചെയ്‌തു എലത്തൂർ : ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നാ വശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എലത്തൂർ വില്ലേജ് ഓഫീസ് ഉപരോധിച്ചു. സമരം യൂത്ത് കോൺഗ്രസ് ജില്ലാ ... Read More
അങ്കണവാടിയുടെ പണി ഉടൻ പൂർത്തീകരിക്കണം -ബിജെപി
എത്രയുംവേഗം പണിതുടങ്ങി പ്രവൃത്തി പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ബിജെപി നേതൃത്വം പറഞ്ഞു. നൊച്ചാട് : ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാംവാർഡിൽ പ്രവർത്തിച്ചിരുന്ന വാളൂർപാറ അങ്കണവാടിയുടെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് ബിജെപി ഒൻപതാം വാർഡ് കമ്മിറ്റി ... Read More
നിറം മങ്ങുന്ന മിഠായിത്തെരുവ്
മധുരത്തെരുവിനെ ചാമ്പലാക്കിയ ആറ് തീപ്പിടിത്തങ്ങൾ മുന്നിലുണ്ടായിട്ടും ഇപ്പോഴും മിഠായിത്തെരുവിൻ്റെ പലഭാഗത്തും സുരക്ഷയുടെകാര്യത്തിൽ എല്ലാം പഴയപടിതന്നെയാണ്. കോഴിക്കോട് : മൊയ്‌തീൻപള്ളി റോഡിൽ ഒരു ചെറിയ തീപ്പൊരിയുണ്ടായാൽ മതി. വലിയ ദുരന്തമായി മാറാൻ. കടകൾ തിങ്ങിനിറഞ്ഞ, ആൾക്കൂട്ടം ... Read More
മധ്യവയസ്ക്കൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ
ഇയാളെ മേയ് 8 മുതൽ കാണാതായിരുന്നു. പേരാമ്പ്ര: കഴിഞ്ഞ ദിവസം മുതൽ കാണാതായ മധ്യവയസ്കനെ വീടിനോട് ചേർന്ന വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയങ്ങൽ നൊചാട് പഞ്ചായത്ത് ഓഫിസിനു സമീപം കൂടത്തിങ്കൽ മീത്തൽ രാജീവനെയാണ് ... Read More
ആറുവരിപ്പാതയിലെ അപകടം: നടുങ്ങി ജനങ്ങൾ
കാറിൻ്റെ മുൻഭാഗം തകർന്ന് എയർ ബാഗുകൾ ദ്വാരം വന്ന് ചിതറിയ നിലയിലായിരുന്നു. വടകര: വലിയ ശബ്ദം കേട്ടാണ് മൂരാട് പാലത്തിലെ അപകടം നാട്ടുകാർ അറിയുന്നത്. പാലവും ആറുവരിപ്പാതയും മുകളിലൂടെ ആയതിനാൽ വാഹനം എളുപ്പം ആളുകളുടെ ... Read More
ബേപ്പൂർ മത്സ്യബന്ധന ജെട്ടിയുടെ ആഴം കൂട്ടൽ വേഗത്തിലാക്കുന്നു
വാർഫ് നദീമുഖത്ത് ആഴം കുറവായതിനാൽ നിലവിലെ വലിയ ബാർജിൻ്റെ അടിഭാഗം തട്ടുന്നതു പരിഹരിക്കാനാണു ശ്രമം. ബേപ്പൂർ: മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്ന പ്രവൃത്തിക്കു വേഗം കൂട്ടാൻ ചെറിയ ബാർജ് കൂടി എത്തിക്കുന്നു. വാർഫ് ... Read More
