Tag: KOZHIKODE
മിക്സഡ് ആയതിനു ശേഷവും SSLC നൂറ് മേനി കൊയ്ത് ജി എച്ച് എസ് എസ് പന്തലായനി
108 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൊയിലാണ്ടി:ആൺകുട്ടികളെ കൂടി പ്രവേശിപ്പിച്ചതിനു ശേഷമുള്ള ആദ്യ എസ് എസ് എൽ സി ബാച്ചിന്റെ ചരിത്രവിജയം…. കൊയിലാണ്ടി ഉപജില്ലയിൽ ഒന്നാമത്… 394 കുട്ടികൾ പരീക്ഷ എഴുതിയതിൽ ... Read More
മെഡിക്കൽ കോളേജ് തീപിടിത്തം: തുടക്കം വൈദ്യുതിയിൽ നിന്നെന്ന് അഗ്നിരക്ഷാസേന
കെട്ടിടത്തിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾ സംബന്ധിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിൽ അഗ്നിരക്ഷാസേനയുടെ നിഗമനത്തിന് പ്രാധാന്യമേറുന്നു കോഴിക്കോട് :മേയ് 2നു മെഡിക്കൽ കോളജിൽ പുതിയ അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിലും, അഞ്ചിന് ആറാം നിലയിലെ സിവിടിഎസ് ഓപറേഷൻ ... Read More
ഡ്രൈവിങ് ടെസ്‌റ്റുകൾ നീണ്ടുപോകുന്നു; കോഴിക്കോട് ലൈസൻസ് കിട്ടാതെ അരലക്ഷം പേർ
ലൈസൻസ് ടെസ്‌റ്റ് നീണ്ടു പോകുന്നതിനാൽ ലേണേഴ്സ‌് ലൈസൻസ് 6 മാസം കൂടുമ്പോൾ പുതുക്കേണ്ട അവസ്‌ഥയിലാണ് അപേക്ഷകർ. കോഴിക്കോട്: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ നീണ്ടുപോകുന്നത് അപേക്ഷകരെ വലയ്ക്കുന്നു. ജില്ലയിലെ ട്രാൻസ്പോർട്ട് ഓഫിസുകളിലായി അരലക്ഷത്തോളം പുതിയ അപേക്ഷകരാണ് ... Read More
വായുമലിനീകരണം: ജനകീയസമിതി രൂപവത്കരിച്ചു
കേന്ദ്രത്തിൽനിന്നുയരുന്ന പുകയും പൊടിയും ഉണ്ണികുളം, പനങ്ങാട് ഗ്രാമപ്പഞ്ചായത്തതിർത്തിയിലുള്ള ഒട്ടേറെ കുടുംബങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി പരാതിയുണ്ട്. എകരൂൽ : ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡ് തെച്ചിയിൽ പ്രവർത്തിക്കുന്ന ടാർമിക്‌സിങ് കേന്ദ്രത്തിനെതിരേ നടപടിയാവശ്യപ്പെട്ട് ജനകീയപ്രതിഷേധകമ്മിറ്റി രൂപവത്കരിച്ചു. കേന്ദ്രത്തിൽനിന്നുയരുന്ന ... Read More
പുത്തഞ്ചേരിക്കെട്ടിന് സമീപം പള്ളിക്കുന്ന് താഴെവേണം, സംരക്ഷണഭിത്തി
വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ശക്തമായ സംരക്ഷണഭിത്തി ഈ ഭാഗത്ത് നിർബന്ധമാണ് ഒള്ളൂർ : കൂമുള്ളി-ഒള്ളൂർക്കടവ് റോഡിൽ പള്ളിക്കുന്ന് കയറ്റം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് ഭീഷണിയായി പുത്തഞ്ചേരി ജലാശയം. കുത്തനെയുള്ള കയറ്റവും അപകടകരമായ വളവുമാണ് ഇവിടെ. കയറ്റം ഇറങ്ങിവരുന്ന ... Read More
സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന്റെ ഗ്ലാസ് തകർത്തു
ബുധനാഴ്‌ച കാലത്ത് സർവീസ് തുടങ്ങുന്നതിനായി ജീവനക്കാർ എത്തിയപ്പോഴാണ് മുന്നിലെ ഗ്ലാസ് മൂന്നിടങ്ങളിലായി പൊട്ടിത്തകർന്ന് നിൽക്കുന്നതായി കണ്ടത്. നരിക്കുനി : സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസിന്റെ മുന്നിലെ ഗ്ലാസ് രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ ... Read More
ഫറോക്ക് ഐഒസിയിൽ ‘ഇന്ധനച്ചോർച്ച, തീപ്പിടിത്തം’
സമീപത്തുണ്ടായിരുന്നവരെയെല്ലാം റെസ്ക്യൂ ടീം ഒഴിപ്പിച്ചു. 4.20-ഓടെ തീ നിയന്ത്രണവിധേയമാക്കിയെന്ന സന്ദേശമെത്തി. രാമനാട്ടുകര : ഐഒസി ഫറോക്ക് ഡിപ്പോയിൽനിന്ന് ഇന്ധനംനിറച്ച് വിതരണത്തിനുപുറപ്പെടുന്ന ടാങ്കറുകളുടെ നീണ്ടനിരതീർന്ന് ആളും ബഹളവുമൊഴിഞ്ഞനേരം. പെട്ടെന്ന് സെൻട്രൽ കൺട്രോൾ റൂമിലേക്ക് വയർലെസ് സന്ദേശമെത്തി. ... Read More
