Tag: KOZHIKODE
ചെറുവണ്ണൂർ മേൽപ്പാലം പ്രവൃത്തി ; ഇന്നുമുതൽ ഗതാഗത നിയന്ത്രണം
രാമനാട്ടുകര ഭാഗത്തുനിന്ന് കോഴിക്കോട് ടൗൺ ഭാഗത്തേക്കുള്ള വാഹനങ്ങൾ പന്തീരാങ്കാവ് വഴി പോകണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലം പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം. സർവീസ് റോഡ് ടാറിങ് ... Read More
മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധം
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിൽ ബിജെപി -യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. 10 പ്രവർത്തകർക്കെതിരെയാണ് റെയിൽവേ പോലീസ് കേസെടുത്തത് കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിൽ ബിജെപി -യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. ... Read More
ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ളസമയപരിധി ആഗസ്റ്റ് 15 വരെ
ആഗസ്റ്റ് 15-നകം ബയോമെട്രിക് വിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും മുന്നറിയിപ്പ് നൽകി. കോഴിക്കോട്: ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി ... Read More
ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ മാർബിൾ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു
വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. കോഴിക്കോട് : കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. ... Read More
തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ആനപ്പാറ കാവളത്തിങ്ങൽ സ്വദേശി ജോബി ജോസഫ് (വയസ് 35) ആണ് മരിച്ചത്. കോഴിക്കോട് : കൂടത്തായി കാട്ടുമുണ്ടയിലെ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആനപ്പാറ കാവളത്തിങ്ങൽ സ്വദേശി ജോബി ജോസഫ് (വയസ് 35) ആണ് ... Read More
സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണ് സ്ത്രീ മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് വഴി കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന 'വെസ്റ്റേൺ' എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വസന്തകുമാരിയാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മായനാട് ഭാഗത്ത് സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണ് ... Read More
കൊയിലാണ്ടിയിലെ ഗർഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
പയ്യോളി സ്വദേശി ഷമീമ (28) കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കോഴിക്കോട്: കൊയിലാണ്ടിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ. ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയതെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ. ഏഴ് ... Read More
