Tag: KOZHIKODE
പാലം നിർമാണം തടയാനെത്തിയവരെ അറസ്റ്റുചെയ്തു
ഇത് തടയാൻ രംഗത്തെത്തിയ മലസംരക്ഷണസമിതി പ്രവർത്തകരായ ആറുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. വടകര : തിരുവള്ളൂർ പഞ്ചായത്തിലെ ഉപ്പിലാറമലയിൽനിന്ന് മണ്ണെടുക്കുന്നതിനെതിരേ പ്രദേശവാസികൾ ഉയർത്തിയ പ്രതിഷേധം മറികടന്ന് കനാലിനുകുറുകെ താത്‌കാലിക പാലം നിർമാണം തുടങ്ങി. ഇത് തടയാൻ ... Read More
കോഴിക്കോട് പെൺവാണിഭസംഘത്തിനായി അന്വേഷണം ഊർജിത്തം
വാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. കോഴിക്കോട്: പെൺവാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നടത്തിപ്പുകാർക്കായി പൊലീസ് അന്വേഷണം. കോഴിക്കോട് റെയിൽവേ ... Read More
ലഹരി ഉപയോഗിക്കാത്തവർക്ക് സൗജന്യ ഭക്ഷണവുമായി സുൽത്താൻ ഹോട്ടൽ
ലഹരി ഉപയോഗിക്കാത്തവർക്കു സൗജന്യ ഭക്ഷണം നൽകുമെന്ന് കാണിച്ച് ഹോട്ടലിനു പുറത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നരിക്കുനി: ബസ് സ്റ്റാൻഡിൽ എത്തുന്നവർ ലഹരി ഉപയോഗിക്കാത്തവർ ആണെങ്കിൽ കയ്യിൽ പണം ഇല്ലെങ്കിലും വിശന്ന് വലയേണ്ടി വരില്ല. നരിക്കുനി സ്റ്റാൻഡിലെ ... Read More
വാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ വെട്ടിച്ച് കടക്കാൻ ശ്രമം; പരിശോധനയിൽ പിടികൂടിയത് 38 ലക്ഷം
കുഴൽപ്പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വഷണം തുടങ്ങി കോഴിക്കോട്: താമരശ്ശേരിയിൽ രേഖകളില്ലാതെ കൈവശം വച്ചിരുന്ന 38 ലക്ഷം രൂപ പിടികൂടി. കൊടുവള്ളി ഉളിയാടൻ കുന്നുമുൽ മുഹമ്മദ് റാഫി ഉപയോഗിച്ച സ്കൂട്ടറിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ ... Read More
വേനലവധി സർഗാലയയിൽ ആർത്തുല്ലസിക്കാം
മേയ് 13 വരെ നടത്തുന്ന പരിപാടിയിൽ എല്ലാവർക്കുമുള്ള വിനോദങ്ങളുണ്ട്. പയ്യോളി : വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിച്ച് ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമം. ഇത് ആദ്യമായാണ് അവധിക്കാലത്ത് വൈവിധ്യമേറിയ പരിപാടികൾ ... Read More
സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾ: മുഖ്യമന്ത്രി
പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്നും അദ്ദേഹം പറഞ്ഞു കോഴിക്കോട് :സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സംരംഭക സൗഹൃദമാണെന്നതിന്റെ ... Read More
നഗരത്തിൽ പുലർച്ചെ കത്തികാട്ടി കവർച്ച : മുഴുവൻ പ്രതികളെയും പിടികൂടി
നഗരത്തിലെ സിസിടിവികൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും കത്തിയും പിടിച്ചു പറിച്ച മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. കോഴിക്കോട്:കോഴിക്കോട് നഗരത്തിൽ ഒരാഴ്ച്‌ച മുൻപ് 3 ഇടങ്ങളിൽ ബൈക്കിൽ എത്തി യാത്രക്കാരെ കത്തി ... Read More
