Tag: KOZHIKODE
കുടുംബശ്രീ ദേശീയ സരസ് മേള തുടങ്ങി
ഇത്തരത്തിൽ ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിൽനിന്നുള്ള 250-ഓളം സ്റ്റാളുകളാണ് സരസ് മേളയിലുള്ളത്. കോഴിക്കോട് : ലെതർകൊണ്ട് എന്തൊക്കെ ഉത്പന്നങ്ങളുണ്ടാക്കാം, ബാഗ്, ചെരിപ്പ് എന്നൊക്കെയാവും ആദ്യം പറയാൻതോന്നുക. എന്നാൽ, ബീച്ചിൽ കുടുംബശ്രീ ദേശീയ സരസ് മേളയിലെത്തിയാൽ ഈ കാണുന്നതൊക്കെ ... Read More
ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽ പ്രദക്ഷിണവഴി സമർപ്പിച്ചു
തുടർന്ന് ക്ഷേത്ര കലാവിഷ്കാരങ്ങളും അരങ്ങേറി. ഉള്ളിയേരി : ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽപ്രദക്ഷിണവഴിയുടെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം സ്ഥിരം മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്ര പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്രംതന്ത്രി ദയാനന്ദൻ ... Read More
അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി കോഴിക്കോട്;
ദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കിയത് 5,549 കുടുംബങ്ങളെ കോഴിക്കോട്: അതിദരിദ്രരില്ലാത്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവർത്തനങ്ങളിൽ അതിവേഗം മുന്നേറി കോഴിക്കോട്. 5,549 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിതരാക്കി പദ്ധതിയുടെ 87 ശതമാനം പൂർത്തിയാക്കാൻ ജില്ലക്കായി. ... Read More
കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും. കോഴിക്കോട് :ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെതീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തിൽ പൊലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്‌റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), ... Read More
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അഞ്ച് പേരുടെ മരണത്തിൽ അവ്യക്തത തുടരുന്നു
കാരണം കണ്ടെത്താൻ പരിശോധനകൾ ഇന്ന് കോഴിക്കോട്: മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണ കാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഇവരിൽ രണ്ട് പേരുടെ പോസ്റ്റ്മോർട്ടം പരിശോധന ഇന്ന് നടക്കും. മൂന്ന് ... Read More
ഇരുചക്ര വാഹനാപകടങ്ങൾ കൂടുന്നു
ഈ വർഷം മാത്രം പൊലിഞ്ഞത് 36 ജീവനുകൾ കോഴിക്കോട്: മൂന്നുമാസത്തിനിടെ ജില്ലയിലെ വിവിധ റോഡുകളിലുണ്ടായ ഇരുചക്ര വാഹനാപകടങ്ങളിൽ നഷ്ടപ്പെട്ടത് 36 ജീവൻ. മുന്നൂറിലേറെ ബൈക്കപകടങ്ങളാണ് സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി റിപ്പോർട്ട് ചെയ്തത്. ഇതിലാണ് ... Read More
ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയം ഒരുങ്ങി
38 കാറുകൾ, 150 ബൈക്കുകൾ എന്നിവയ്ക്കു പാർക്കിങ് സൗകര്യവുമുണ്ട് ഫറോക്ക്: മെച്ചപ്പെട്ട ആരോഗ്യ ചികിത്സ ഉറപ്പാക്കാൻ ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയം ഒരുങ്ങി. കിഫ്ബി ഫണ്ടിൽ 14.36 കോടി രൂപ ... Read More
