Tag: KOZHIKODE
കുറുവങ്ങാട് ചനിയേരി നരിക്കുനി താഴെ റോഡ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി: നഗരസഭ 27- ഡിവിഷൻ കുറുവങ്ങാട് ചനിയേരി നരിക്കുനി താഴെ റോഡിൻറെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. ... Read More
എംഡിഎംഎയുമായി കുരുടിമുക്ക് ചാവട്ട് സ്വദേശി പിടിയിൽ
5.69 ഗ്രാം എംഡിഎം എയാണ് ഇയാളിൽ നിന്ന് പിടിച്ചത് കൊയിലാണ്ടി:എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. റൂറൽ എസ് പി കെ ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ... Read More
മലാപ്പറമ്പ് – വെങ്ങളം ആറുവരി തുറക്കാൻ ഒരുങ്ങുന്നു
വെങ്ങളം-പൂളാടിക്കുന്ന് റീച്ച് പൂർത്തിയാക്കി രണ്ടാഴ്ച മുമ്പ് തുറന്നു കൊടുത്തിരുന്നു വെങ്ങളം: ദേശീയപാത 66ന്റെ മലാപ്പറമ്പ്-വെങ്ങളം വരെ പ്രവൃത്തി പൂർത്തിയായി. ആറു വരിയും മൂന്നു ദിവസത്തിനുള്ളിൽ തുറക്കും. വെങ്ങളം-പൂളാടിക്കുന്ന് റീച്ച് പൂർത്തിയാക്കി രണ്ടാഴ്ച മുമ്പ് തുറന്നു ... Read More
പൊതുവിദ്യാലയങ്ങളിലെ മികവ് അളക്കാൻ സർവേ വരുന്നു
അടുത്ത അധ്യയനവർഷത്തിൽ മൂന്നുമുതൽ ഒൻപതുവരെ സാസ് സർവേ നടത്തും തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും സർവേ വരുന്നു.നാഷണൽ അച്ചീവ്മെന്റ് സർവേയുടെ (നാസ്) മാതൃകയിലാണ് സർവേ നടക്കുക. അടുത്ത അധ്യയനവർഷത്തിൽ മൂന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളിലാണ് സ്റ്റേറ്റ് ... Read More
അവധിക്കാല ക്ലാസുകൾക്ക് വിലക്ക്
കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ തിരുവനന്തപുരം:കേരളത്തിൽ മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ അംഗം ... Read More
പിഷാരിക്കാവിൽ ഇന്ന്
വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും കൊല്ലം:കൊല്ലം പിഷാരിക്കാവ് കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും. രാവിലെ : കാഴ്‌ചശീവേലി വൈകീട്ട് മേളപ്രമാണം: സന്തോഷ് കൈലാസ് കാഴ്‌ചശീവേലി മേളപ്രമാണം: പോരൂർ ഹരിദാസ് ... Read More
പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവം;5,6 തിയ്യതികളിൽ ദേശീയപാതയിൽ വാഹനക്രമീകരണം
വാഹനങ്ങൾ വഴി തിരിച്ചു വിടും കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ 5,6 തിയ്യതികളിൽ ദേശീയപാതയിൽ വാഹനക്രമീകരണങ്ങൾ ഏർപെടുത്തി. കൂടാതെ സുരക്ഷാ ശക്തമാക്കാനും തീരുമാനിച്ചു. റൂറൽ എസ്പി.കെ.ഇ.ബൈജു ഐ പി എസ് ... Read More
