Tag: KOZHIKODE

ഹയർ സെക്കന്ററി പൊതുസ്ഥലം മാറ്റ അപേക്ഷ ഉടൻ

ഹയർ സെക്കന്ററി പൊതുസ്ഥലം മാറ്റ അപേക്ഷ ഉടൻ

NewsKFile Desk- March 29, 2025 0

2025-26 പൊതുസ്ഥലംമാറ്റ നടപടികൾ എൻ.ഐ.സി.യുടെ പിൻതുണയോടെ കൈറ്റ് നടത്തുന്നതാണ് തിരുവനന്തപുരം:കേരളത്തിലെ 2025-26 അധ്യയന വർഷത്തെ ഹയർ സെക്കന്ററി വിഭാഗത്തിലെ പൊതുസ്ഥലംമാറ്റ നടപടികൾ സ്‌കൂൾ ജൂൺ ഒന്നിന് മുൻപായി പൂർത്തിയാക്കും. ഇതിന്റെ പ്രാരംഭനടപടികൾ പൂർത്തിയാക്കി പരമാവധി ... Read More

നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ

നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ

NewsKFile Desk- March 29, 2025 0

കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ നാട്ടുകാരും കച്ചവടക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം കോഴിക്കോട്: നൈറ്റ് ലൈഫിന് തടയിടണമെന്നും ഇത്തരം രീതികൾ നമ്മുടെ രാജ്യത്തിന് പറ്റില്ലെന്നാണ് മനസിലാക്കുന്നതെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. ... Read More

പിഷാരികാവ് ക്ഷേത്രക്കാവ് ശുചീകരിച്ചു

പിഷാരികാവ് ക്ഷേത്രക്കാവ് ശുചീകരിച്ചു

NewsKFile Desk- March 29, 2025 0

പിഷാരികാവ് ദേവസ്വവും പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതിയും സംയുക്തമായാണ് ശുചീകരിച്ചത് കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സത്തിന് മുന്നോടിയായി ഉത്സവത്തിൻ്റെ പ്രധാന ചടങ്ങ് നടക്കുന്ന കാവ് പിഷാരികാവ് ദേവസ്വവും പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതിയും സംയുക്തമായ് ശുചീകരിച്ചു. ഭക്തജന ... Read More

ഈസ്റ്റർ,വിഷു-കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്ആർടിസി

ഈസ്റ്റർ,വിഷു-കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്ആർടിസി

NewsKFile Desk- March 29, 2025 0

കേരളത്തിലെ വിവിധ യൂണിറ്റുകളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുണ്ടാകും തിരുവനന്തപുരം : വിഷു, ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് കെഎസ്ആർടിസി കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ നടത്തും. ഏപ്രിൽ എട്ടുമുതൽ 22- വരെയാണ് പ്രത്യേക സർവീസ് ... Read More

വേനലവധിയിൽ യാത്രാ പ്ലാനുമായി കെഎസ്ആർടിസി

വേനലവധിയിൽ യാത്രാ പ്ലാനുമായി കെഎസ്ആർടിസി

NewsKFile Desk- March 29, 2025 0

കോഴിക്കോട് നിന്ന് 13 ടൂർ ട്രിപ്പുകൾ കോഴിക്കോട്:വേനലവധി കളറാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. 13 ടൂർ ട്രിപ്പുകളാണ് കെഎസ്ആർടിസി കോഴിക്കോട് യൂണിറ്റ് ഒരുക്കിയത്. വാഗമൺ, അതിരപ്പിള്ളി, മൂന്നാർ, ഗവി, സൈലന്റ് വാലി തുടങ്ങി ... Read More

പാലക്കാട്-കോഴിക്കോട് റൂട്ടിൽ എസി പ്രീമിയം കെഎസ്ആർടിസി ബസ്

പാലക്കാട്-കോഴിക്കോട് റൂട്ടിൽ എസി പ്രീമിയം കെഎസ്ആർടിസി ബസ്

NewsKFile Desk- March 28, 2025 0

ഏപ്രിൽ ഏഴിന് സർവീസ് ആരംഭിക്കും കോഴിക്കോട്: പാലക്കാട്- കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസിയുടെ എസി പ്രീമിയം ബസ് ഏപ്രിൽ ഏഴിന് സർവീസ് ആരംഭിക്കും. ഈ റൂട്ടിലെ ആദ്യ എസി പ്രമീയം ബസ് സർവീസാണിത്.പാലക്കാട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ ... Read More

ലഹരിവ്യാപനത്തിനെതിരെ ചിത്രകാരന്മാരുടെ പ്രതിരോധം

ലഹരിവ്യാപനത്തിനെതിരെ ചിത്രകാരന്മാരുടെ പ്രതിരോധം

NewsKFile Desk- March 28, 2025 0

പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, അതിക്രമങ്ങൾക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും, ക്യു ബ്രഷ് കൊയിലാണ്ടിയുടെയും നേതൃത്വത്തിൽ ചിത്രകാരന്മാരുടെ പ്രതിരോധം സംഘടിപ്പിച്ചു. ... Read More