Tag: KOZHIKODE

സൗഹാർദ്ദത്തിൻ്റെഇഫ്ത്താർ ഒരുക്കിശരത്തും സംഘവും

സൗഹാർദ്ദത്തിൻ്റെഇഫ്ത്താർ ഒരുക്കിശരത്തും സംഘവും

NewsKFile Desk- March 25, 2025 0

പുളിയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത മസ്ജിദുൽ സ്വഹാബി അങ്കണമാണ് മാതൃകയ്ക്ക് വേദിയായത് പുളിയഞ്ചേരി: പരിശുദ്ധ റമളാൻ മാസത്തിൽ ഇഫ്ത്താർ വിരുന്നൊരുക്കി ശരത്ത് വലിയാട്ടിലും കൂട്ടുകാരും മതസൗഹാർദ്ദത്തിൻ്റെ മാതൃകയായി. പുളിയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത മസ്ജിദുൽ സ്വഹാബി അങ്കണമാണ് ... Read More

നിയമന നിരോധനവും സാമ്പത്തിക അടിയന്തിരാവസ്ഥയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുക്കും – എൻജിഒ അസോസിയേഷൻ

നിയമന നിരോധനവും സാമ്പത്തിക അടിയന്തിരാവസ്ഥയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുക്കും – എൻജിഒ അസോസിയേഷൻ

NewsKFile Desk- March 25, 2025 0

പ്രതിഷേധ ജ്വാല കേരള എൻജിഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു കോഴിക്കോട് :ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകൾ നിർത്തലാക്കുന്നതിനെതിരെ എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രതിഷേധ ജ്വാല ... Read More

സമന്വയ ആർട്ട് ഹബ്ബ് ഏഴാം വാർഷികാഘോഷം നടത്തി

സമന്വയ ആർട്ട് ഹബ്ബ് ഏഴാം വാർഷികാഘോഷം നടത്തി

NewsKFile Desk- March 25, 2025 0

കലാപ്രതിഭകളായ നൈനിക, സയാൻ ദേവാൻസ്, സംവേദ് , സമാത്മിക എന്നിവർ ഭദ്രദീപം തെളിയിച്ചു കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്റ്റിന് സമീപത്ത് പ്രവർത്തിച്ചു വരുന്ന ഇമാസ് സമന്വയ ആർട്ട് ഹബ്ബിൻ്റെ ഏഴാം വാർഷികാഘോഷം നടത്തി. കുരുന്നു കലാപ്രതിഭകളായ ... Read More

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

NewsKFile Desk- March 25, 2025 0

പരിപാടി വാർഡ് മെമ്പർ ഷീബ പുൽപ്പാണ്ടി ഉദ്ഘാടനം ചെയ്തു പള്ളിക്കര:പള്ളിക്കര റിക്രിയേഷൻ സെന്റർ ഗ്രന്ഥാലയം -വായനശാലയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര സൈമൺസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ ഷീബ ... Read More

കൊയിലാണ്ടി നഗരസഭ ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്‌തു

കൊയിലാണ്ടി നഗരസഭ ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്‌തു

NewsKFile Desk- March 25, 2025 0

നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു കൊയിലാണ്ടി: നഗരസഭ വാർഷിക പദ്ധതി 24-25 ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി സഹായ ... Read More

കോഴിക്കോട്  മെഡിക്കൽ കോളജിൽ മരുന്ന് വിതരണം

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം

NewsKFile Desk- March 25, 2025 0

സമരം തീർപ്പാക്കി കോഴിക്കോട്: മെഡി. കോളജിൽ മൂന്നുമാസ മായി തുടരുന്ന മരുന്ന് വിതരണ സമരം ഒ ത്തുതീർപ്പാക്കി. ഒമ്പത് മാസത്തെ കുടിശ്ശിക യിൽ രണ്ടുമാസത്തെ തുക കൂടി ലഭിച്ചതോ ടെയാണ് കമ്പനികൾ വിതരണത്തിന് തയാറായത്. ... Read More

ലഹരിയെ ചെറുക്കാൻ ജനകീയ ക്യാമ്പയിനുമായി സർക്കാർ

ലഹരിയെ ചെറുക്കാൻ ജനകീയ ക്യാമ്പയിനുമായി സർക്കാർ

NewsKFile Desk- March 24, 2025 0

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകൾ ചേർന്ന സമിതി രൂപീകരിക്കും തിരുവനന്തപുരം:ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. ... Read More