Tag: KOZHIKODE
ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ ;സി ഐ ടി യു ആനക്കുളം മേഖലാ സമ്മേളനം നടന്നു
മണൽ എടുത്തു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവിശ്യപ്പെട്ടു ആനക്കുളം :കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു ആനക്കുളം മേഖലാ സമ്മേളനം എം.എം.ലോറൻസ് നഗർ മുണ്ട്യാടി താഴ ... Read More
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
10 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ... Read More
നാലുപേർകൂടി കഞ്ചാവുമായി അറസ്റ്റിൽ
കഞ്ചാവ് ഉപയോഗിച്ച 27 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു കോഴിക്കോട്:പൊലീസിൻ്റെ ലഹരിവേട്ടയിൽ കഴിഞ്ഞ ദിവസം കഞ്ചാവുസഹിതം നാലുപേരെകൂടി അറസ്റ്റ് ചെയ്തു. കഞ്ചാവ് ഉപയോഗിച്ച 27 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. കുന്ദമംഗലം, ചേവായൂർ, കസബ, വെള്ളയിൽ എന്നീ ... Read More
മദ്യത്തിനും മയക്കുമരുന്നിനെതിരെ മുചുകുന്നു ഗ്രാമദീപം റെസിഡൻസ് അസോസിയേഷൻ
ചടങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പി ലത ഉദ്ഘാടനം ചെയ്തു മുചുകുന്നു: മദ്യത്തിനും മയക്കുമരുന്നിനെതിരെ മുചുകുന്നു ഗ്രാമദീപം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വീടുകൾ കയറി ക്യാമ്പയിൻ നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പി ലത ... Read More
സുധീര മെമ്മോറിയൽ ഓയിസ്ക അവാർഡ് ഡോ:സുരേഷ് കുമാറിന് സമ്മാനിച്ചു
കോഴിക്കോട് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ സമ്മാനദാനം നിർവ്വഹിച്ചു കോഴിക്കോട്: ഒയിസ്ക ഇൻ്റർ നാഷണൽ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സുധീരമെമ്മോറിയൽ അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെയിൻ ആൻ്റ് പാലിയേറ്റീവ് മെഡിസിൻ ഫൗണ്ടർ ഡയറക്ടറും ... Read More
ലൈഫ് 2023 -24 ; ജില്ലാതല അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക്
ഭവനങ്ങളുടെ പൂർത്തീകരണത്തിനും പൂർത്തീകരണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്കുമാണ് അവാർഡ് കോഴിക്കോട് :ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി 2023 _24 സാമ്പത്തിക വർഷം വരെ ജില്ലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച നഗരസഭയ്ക്കുള്ള ജില്ലാതല അവാർഡിന് കൊയിലാണ്ടി നഗരസഭ ... Read More
വടകരയിലെ മഞ്ഞപ്പിത്ത വ്യാപനം; മലിന ജലം പുറത്തേക്ക് ഒഴുക്കിയ സ്വകാര്യ ആശുപത്രിക്ക് 50000 രൂപ പിഴയിട്ട് നഗരസഭ
പ്രദേശത്തെ വീടുകളിലെ കിണർവെള്ളത്തിൽ കൂടിയ തോതിൽ അമോണിയയും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയിരുന്നു വടകര:വടകരയിൽ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് നൽകി നഗരസഭ. മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് പിന്നാലെയാണ് നഗരസഭ ... Read More
