Tag: KOZHIKODE
തീരത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി
കടലിൽ വള്ളം ഇടിച്ചോ മറ്റോ ചത്തതാകാമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത് കടലുണ്ടി:ചാലിയം ഓഷ്യാനസ് ബീച്ച് തീരത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി.പുലിമുട്ടിനു അടുത്താണ് 2.9 മീറ്റർ നീളമുള്ള ഡോൾഫിന്റെ ജഡം കണ്ടെത്തിയത് . അഴുകിയ ജഡത്തിന് ... Read More
ന്യൂനപക്ഷ വിഭാഗത്തിന് സ്വയം തൊഴിൽ വായ്‌പ ;അപേക്ഷ ക്ഷണിച്ചു
20നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം കോഴിക്കോട്:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേ ഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്പെട്ട വിധവകൾ, വിവാഹ മോചിതർ, ഉപേ ക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾതുട ... Read More
ബിപിഎൽ കുടുംബങ്ങൾക്ക് കെ ഫോൺ കണക്ഷൻ ഓൺലൈനായി അപേക്ഷിക്കാം
5236 കുടുംബങ്ങൾക്ക് കണക്ഷൻ നൽകി തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ കെ ഫോൺ കണക്‌ഷനായി ബിപിഎൽ കുടുംബങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുങ്ങുന്നു.ഇതിന്റെ ലക്ഷ്യം മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും അതിവേഗം ഇന്റർനെറ്റ് കണക്‌ഷൻ നൽകലാണ്. നിലവിൽ ഈ വിഭാഗത്തിൽ ... Read More
മുചുകുന്ന് ഇൻഡസ്ട്രിയൽ പാർക്കിന് സമീപം വൻ തീപ്പിടിത്തം
അടിക്കാടുകൾ കത്തിനശിച്ചു മുചുകുന്ന്: സിഡ്കോയുടെ ഇൻഡസ്ട്രിയൽ പാർക്കിന് അടുത്ത് അടിക്കാടിന് തീപ്പിടിച്ചു. വലിയ തോതിൽ അടിക്കാട് കത്തിനശിച്ചു. തീപിടിത്തം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല. വേനലായതിനാൽ അടിക്കാടുകൾ ഉണങ്ങിക്കിടക്കുകയായിരുന്നു.അതിനാൽ തീ വലിയ തോതിൽ പടരാൻ കാരണമായി. വിവരം ... Read More
മനുഷ്യ-വന്യജീവി സംഘർഷം; ജില്ലാതല എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ ആരംഭിച്ചു
വനം വകുപ്പ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററും പ്രവർത്തനമാരംഭിച്ചു തിരുവനന്തപുരം: കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം കൂടിവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷൾ കുറയ്ക്കാൻ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ വനം വകുപ്പ് നടപടി ... Read More
അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവിയിൽ കാപ്പാട് ബീച്ച്
കാപ്പാട് ബീച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബ്ലൂ ഫ്ലാഗ് ഉയർത്തി കോഴിക്കോട്: അഞ്ചാം തവണയും കാപ്പാട് ബീച്ചിനു ബ്ലൂ ഫ്ലാഗ് പദവി. കാപ്പാട് ബീച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബ്ലൂ ഫ്ലാഗ് ... Read More
ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ആദ്യമായി പൂരപ്പന്തലിന് കാൽനാട്ടി
തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലെത്തിയത് വിയ്യൂർ: കൊയിലാണ്ടി ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ പൂരപ്പന്തൽ കാൽനാട്ടൽ ചടങ്ങ് നടന്നു.തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ഈ ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലും തുടക്കമായിരിയ്ക്കുന്നത് .പ്രദേശത്തെ ... Read More
