Tag: KOZHIKODE
സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഈവർഷമെത്തും -വി ശിവൻകുട്ടി
ഈ വർഷം എട്ടാംക്ലാസിലും തുടർന്ന് ഒമ്പതിലും പത്തിലും നടപ്പാക്കുമെന്നും മന്ത്രി കോഴിക്കോട് :സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഈ വർഷം എട്ടാംക്ലാസിലും തുടർന്നുള്ള വർഷങ്ങളിൽ ഒമ്പതിലും പത്തിലും നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി. ഏതെങ്കിലും വിഷയത്തിൽ ... Read More
കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് 30 ലക്ഷത്തിന്റെ ലഹരിമരുന്ന് പിടികൂടി
കഞ്ചാവ് ഒഡീഷയിൽ നിന്നാണ് കൊണ്ടുവന്നത് കോഴിക്കോട്: 28 കിലോ ഗ്രാം വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിൽ നിന്ന് 2 പേരെയും 778 ഗ്രാം എംഡിഎംഎയുമായി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് ഒരാളെയും ... Read More
നഗരമധ്യത്തിലെ ഫുട്പാത്തിൽ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ; നടപടി വേണമെന്ന് യാത്രക്കാർ
പോസ്റ്റുകൾ കാലങ്ങളായി കാൽനടയാത്രക്കാരുടെ വഴി മുടക്കുന്നു കൊയിലാണ്ടി :കൊയിലാണ്ടി നഗര മധ്യത്തിൽ കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ടായി ഫുട്പാത്തിലെ രണ്ടു ഇലക്ട്രിക്ക് പോസ്റ്റുകൾ . പുതിയ സ്റ്റാന്റിൽ നിന്നും ബപ്പൻ കാട് റോഡിലേക്ക് പോകുന്ന വഴിയിൽ ... Read More
കാവ്യ ഭാരതി
കവിത സത്യചന്ദ്രൻ പൊയിൽക്കാവ് കാമുകനാവാം അനുജനാവാം കാലത്തിൻ ബന്ധു കവിയുമാകാം കാത്ത സ്വപ്നങ്ങളിലൊക്കെ നിന്റെ കാവ്യനുരാഗ സ്മിതങ്ങൾ മാത്രം ഭാരതീ നീ തന്ന ദിവ്യമേതോ അനുഭൂതിയെന്നും തെളിഞ്ഞു നിൽക്കും ഈ കൊടും വേനൽ വരണ്ട ... Read More
നന്മണ്ടയിൽ കാട്ടുപന്നികൾ വാഴക്കൃഷി നശിപ്പിച്ചു
ഇതിന് മുമ്പും വ്യാപകമായി നെൽക്കൃഷിയും കാട്ടുപന്നികൾ കുത്തിമറിച്ച് നശിപ്പിച്ചിരുന്നു നന്മണ്ട:പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം കൂടുന്നു. പതിനാറാം വാർഡിൽ പനാട്ട് പറമ്പത്ത് താഴെ വയലിൽ കൃഷി ചെയ്ത നേന്ത്രവാഴകൾ കാട്ടുപന്നികൾ കുത്തിമറിച്ച് നശിപ്പിച്ചു. ... Read More
തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിനായി ‘കരവിരുതി’ൽ മെഡിസിൻ കവർ നിർമിച്ചു നൽകി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ
മെഡിസിൻ കവർ ഡോ. അനുഷ ഏറ്റുവാങ്ങി തിരുവങ്ങൂർ: തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിനായി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ 'കരവിരുത്' ക്ലബ് നിർമ്മിച്ചു നൽകിയ മെഡിസിൻ കവർ കൈമാറി. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ ... Read More
കോഴിക്കോട് ജില്ലാ മോട്ടോർ വർക്കേഴ്സ് & വെൽഫയർ കോ ഓപ്പററ്റീവ് സൊസൈറ്റി ഭരണസമതിയെ തെരഞ്ഞെടുത്തു
പ്രസിഡന്റായി രാജൻ ചേനോത്തിനെ തെരഞ്ഞെടുത്തു കൊയിലാണ്ടി:കോഴിക്കോട് ജില്ലാ മോട്ടോർ വർക്കേഴ്സ് & വെൽഫയർ കോ ഓപ്പററ്റീവ് സൊസൈറ്റി കൊയിലാണ്ടി 11 അംഗ ഭരണസമതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി രാജൻ ചേനോത്തിനേയും, വൈസ് പ്രസിഡന്റായി ആർ. പി ... Read More
