Tag: KOZHIKODE
സവിധത്തിൽ…
അക്ഷരപ്രസാദത്തി-നെത്തുവോർക്കാഹ്ളാദത്തിൻപുത്തനാം ചിരി നല്കാനെത്തിയതില്ലിന്നു നീമൃത്യു ദേവത പോലുംവേദനിപ്പിക്കാൻ മടിച്ചെത്തിയതെന്നേ തോന്നൂശാന്തമായുറങ്ങുന്നു. സത്യചന്ദ്രൻ പൊയിൽക്കാവ് Read More
യു. എ. ഖാദ൪ പുരസ്കാരം ‘ഗാന്ധി എന്ന പാഠശാല’യ്ക്ക്
കവി ആലങ്കോട് ലീലാകൃഷ്ണനിൽ നിന്ന് പുസ്തകത്തിന്റെ എഡിറ്റ൪മാർ പുരസ്കാരം ഏറ്റുവാങ്ങി പേരാമ്പ്ര:മേപ്പയ്യൂർ ഹയർസെക്കന്ററി സ്കൂളിൽ ഗാന്ധിവായനയുടെ അനുബന്ധമായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ഗാന്ധി എന്ന പാഠശാല' എന്ന പുസ്തകത്തിന് ഭാഷാശ്രീയുടെ യു. എ. ... Read More
കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും നൂറ്റി നാല്പതാം വാർഷികവും
മന്ത്രി വി.ശിവൻകുട്ടി ഫിബ്രവരി 16 ന് കെട്ടിടം ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി :പതിനാലു പതിറ്റാണ്ടുകൾ പൂർത്തീകരിക്കുന്ന കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികവും നടക്കുന്നു.വി.ആർ.കൃഷ്ണയ്യർ, സ്വാതന്ത്ര്യ സമര സേനാനി ഇയ്യങ്കോട് കൃഷ്ണൻ, ... Read More
കിഴക്കോത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി
25,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു കോഴിക്കോട്:കിഴക്കോത്ത് ഗ്രാമപ ഞ്ചായത്ത് പരിധിയിലെ 11 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് രൂപവത്കരിച്ച ജില്ല എൻഫോഴ്സസ്മെന്റ് സ്ക്വാഡാണ് ... Read More
കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രവും ഓപ്പൺ സ്റ്റേജും എം.ബി. രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും
കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത് കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ - വഴിയോര കച്ചവട കേന്ദ്രത്തിന്റേയുംഓപ്പൺ സ്റ്റേജിന്റേയും ഉദ്ഘാടനം ... Read More
പൊതുമുതൽ നശിപ്പിച്ച കേസ്;പ്രതി 14 വർഷത്തിനുശേഷം അറസ്റ്റിൽ
കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ റിജാസിനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്:പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതി 14 വർഷത്തിനുശേഷം പിടിയിലായി. കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ റിജാസ്(34)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2011 ഒക്ടോബറിൽ ... Read More
നസറുദ്ദീൻ അനുസ്മരണം
നന്തി വ്യാപാര ഭവനിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി നന്തി :വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീനെ അനുസ്മരിച്ചു. നന്തി വ്യാപാര ഭവനിൽ ... Read More
