Tag: KOZHIKODE
എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്‌ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത് കോഴിക്കോട്:ചോദ്യ പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്‌ണു, മലപ്പുറം ... Read More
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
നിരവധി പേർക്ക് പരിക്ക് കോഴിക്കോട്:അരയിടത്ത് പാലത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന ... Read More
മാലിന്യമുക്തം നവകേരളം; നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
ഹരിതകേരള മിഷൻ്റെ "ഇനി ഞാൻ ഒഴുകട്ടെ " ജനകീയ ക്യാമ്പയിൻ്റെ ഭാഗമായാണ് പദ്ധതി ചേമഞ്ചരി:ചേമഞ്ചരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷൻ്റെ "ഇനി ... Read More
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ല-കെ.എൻ ബാലഗോപാൽ
ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചിരുന്നു തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.കൂടാതെ പദ്ധതി വിഹിതത്തിലെ വെട്ടിക്കുറയ്ക്കൽ സ്കോളർഷിപ്പുകൾക്ക് ബാധകമല്ലെന്നും ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി കൂട്ടിചേർത്തു. ... Read More
എ.ടി.എം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ് വരുന്നു
ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ അടങ്ങിയ പ്രോപർട്ടി കാർഡ് 2026 നിലവിൽ വരും-കെ. രാജൻ കോഴിക്കോട് : സംസ്ഥാനത്തെ റവന്യൂ വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി 2026 ജനുവരിയിൽ ... Read More
ലഹരികേന്ദ്രങ്ങളായി രാമനാട്ടുകരയിലെ ഒഴിഞ്ഞ പ്രദേശങ്ങൾ മാറിയിരിയ്ക്കുന്നു
ഈ ഭാഗങ്ങളിൽ പൊലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം രാമനാട്ടുകര:നഗരത്തിന്റെ അടുത്തുള്ള ഒഴിഞ്ഞ പ്രദേശങ്ങൾ ലഹരിമരുന്ന് വിൽപനക്കാരുടെയും ഉപയോക്താക്കളുടെയും താവളമായി മാറിയിരിക്കുന്നു. രാത്രിയുടെ മറവിലാണ് മാഫിയകളുടെ വിളയാട്ടം. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ബംഗളൂരുവിൽനിന്ന് ... Read More
ഹോട്ടൽ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു; താഴേക്കു ചാടിയ യുവതി ചികിത്സയിൽ
ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട് കോഴിക്കോട്:മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരുക്ക്. പുതുതായി തുടങ്ങിയ സാകേതം എന്ന ... Read More
