Tag: KOZHIKODE
ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേത് തന്നെയെന്ന് ഗവേഷകർ
2000 നും 2500 നും ഇടയിൽ പഴക്കമുണ്ടെന്നാണ് നിഗമനം പേരാമ്പ്ര:ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേതാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി.ചേനോളി കളോളിപ്പൊയിൽ ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട് നിർമാണത്തിനിടെ ശുചിമുറിക്ക് കുഴി എടുത്തപ്പോൾ ആണ് ഇത് കണ്ടെത്തിയത്. ... Read More
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കർശന നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഒരുലക്ഷം വരെ പിഴ ചുമത്തും കോഴിക്കോട്: ഉപയോഗിച്ച എണ്ണ ഏജൻസികൾക്ക് കൈമാറാതെ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യത്തിന് ഹാനികരമായവിധം ഭക്ഷ്യഎണ്ണകൾ പുനരുപയോഗിക്കുന്നവർക്കെതിരേ കർശന നടപടി ശക്തമാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു. മൂന്നുപ്രാവശ്യത്തിൽ ... Read More
കാണ്മാനില്ല
കോഴിക്കോട് :കോഴിക്കോട് സ്വദേശിയായ ലിബിൻ (22)എന്ന യുവാവിനെ 05-01-2025 മുതൽ കാണാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെകിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത ഫോൺ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുന്നതിനു അഭ്യർത്ഥിക്കുന്നു. ഫോൺ :9633488242, ... Read More
ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ മാലിന്യം കുമിഞ്ഞു കൂടിയ നിലയിൽ
മത്സ്യബന്ധന വള്ളങ്ങൾ നിർത്തുന്ന ലോ ലവൽ ജെട്ടിയിലാണ് പ്ലാസ്‌റ്റിക് ഉൾപ്പെടെ കൂടിക്കിടക്കുന്നത് ബേപ്പൂർ:മത്സ്യബന്ധന ഹാർബറിൽ മാലിന്യം വീണ്ടും കുമിഞ്ഞു കൂടുന്നു.പ്ലാസ്‌റ്റിക് ഉൾപ്പെടെ കൂടിക്കിടക്കുന്നത് മത്സ്യബന്ധന വള്ളങ്ങൾ നിർത്തുന്ന ലോ ലവൽ ജെട്ടിയിലാണ്. മത്സ്യം കയറ്റുമതിക്ക് ... Read More
കോഴിക്കോട്ട് ജില്ലയിൽ ഇന്ന് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടും
സംസ്ഥാനത്ത് നാളെ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും കൊച്ചി : സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ ... Read More
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്; ചൂട് കൂടും
അടുത്ത രണ്ട് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും തിരുവനന്തപുരം: കേരളത്തിൽ താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 3 ... Read More
ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ;ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സെമിനാർ കൊയിലാണ്ടി: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊയിലാണ്ടിയിൽ ജനുവരി 20ന് മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. വൈകുന്നേരം നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക . പരിപാടി മാധ്യമപ്രവർത്തകനും ... Read More
