Tag: KOZHIKODE

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

NewsKFile Desk- January 9, 2025 0

പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു ആണ് മരിച്ചത് റിയാദ്:കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു.കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു (58)ആണ് മരിച്ചത്. 35 വർഷമായി റിയാദ് സുലൈ എക്സിറ്റ് ... Read More

വലിയങ്ങാടിയിൽ 2500 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

വലിയങ്ങാടിയിൽ 2500 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

NewsKFile Desk- January 8, 2025 0

ജില്ലയിൽ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത് കോഴിക്കോട്:ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു . മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ജില്ലതല ... Read More

ചോദ്യക്കടലാസ് ചോർച്ച: മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വിധി നാളെ

ചോദ്യക്കടലാസ് ചോർച്ച: മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വിധി നാളെ

NewsKFile Desk- January 8, 2025 0

രണ്ടാം തവണയാണ് വിധി പറയാനായി മാറ്റുന്നത് കോഴിക്കോട്:ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വിധി പറയുന്നത് വ്യാഴാഴ്‌ചത്തേക് മാറ്റി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നാളെ ... Read More

സിവിൽ എഞ്ചിനിയറിങ്ങിൽ പി.എച്ച്.ഡി നേടി നോവ ജോൺ

സിവിൽ എഞ്ചിനിയറിങ്ങിൽ പി.എച്ച്.ഡി നേടി നോവ ജോൺ

NewsKFile Desk- January 8, 2025 0

കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് കോഴിക്കോട്:കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി നേടിയ ഡോ. നോവ ജോൺ. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിങ് ... Read More

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം

NewsKFile Desk- January 8, 2025 0

അഞ്ച് പേർക്ക് പരിക്ക് കോഴിക്കോട്:കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 2.30ഓടെ കോഴിക്കോട് തിരുവമ്പാടി- കോടഞ്ചേരി പാതയിൽ തമ്പലമണ്ണയിലെ പെട്രോൾ പമ്പിന് ... Read More

കോഴിക്കോട്-സലാല റൂട്ടിൽ 2 പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

കോഴിക്കോട്-സലാല റൂട്ടിൽ 2 പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

NewsKFile Desk- January 7, 2025 0

ബുക്കിംഗ് നടപടികൾ ആരംഭിച്ചു സലാല: സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയിൽ രണ്ട് പുതിയ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഈ സർവീസുകൾ ഞായറും വ്യാഴവുമാണ് ഉണ്ടാവുക എന്ന് അധികൃതർ വ്യക്തമാക്കി. ബുക്കിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ... Read More

പണം തട്ടി മുങ്ങിയ പ്രതി ഒമ്പതു വർഷത്തിനുശേഷം അറസ്റ്റിൽ

പണം തട്ടി മുങ്ങിയ പ്രതി ഒമ്പതു വർഷത്തിനുശേഷം അറസ്റ്റിൽ

NewsKFile Desk- January 7, 2025 0

മായനാട് ബിസ്മില്ല ഖൈർ വീട്ടിൽ കെ. അർഷാദിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്:ഫറോക്ക് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടി മുങ്ങിയ കേസിലെ പ്രതി ഒമ്പതു വർഷത്തിനുശേഷം അറസ്റ്റിൽ. മായനാട് ബിസ്മില്ല ഖൈർ വീട്ടിൽ ... Read More