Tag: KOZHIKODE
നാലുപുരയ്ക്കൽ എൻ. പി ഭാസ്ക്കരൻ അന്തരിച്ചു
നാടക സംവിധായകൻ, നടൻ, ചിത്രകാരൻ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അയനിക്കാട്:അയനിക്കാട് മമ്പറംഗേറ്റിൽ നാലുപുരയ്ക്കൽ എൻ. പി ഭാസ്ക്കരൻ (80) (റിട്ടയേർഡ് വില്ലേജ് ഓഫീസർ )അന്തരിച്ചു.സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.നാടക സംവിധായകൻ, ... Read More
മാതൃഭാഷ വെളിച്ചത്തിലേക്ക് നയിക്കുന്നു;കൽപ്പറ്റ നാരായണൻ
കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ സ്‌നേഹാദരവും പുസ്തകമേളയും സംഘടിപ്പിച്ചു കൊയിലാണ്ടി: മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കുന്നത് മാതൃഭാഷയാണെന്ന് പ്രശസ്ത കവിയും സാഹിത്യവിമർശകനുമായ കൽപ്പറ്റ നാരായണൻ . ലോകത്തിലെ മാതൃഭാഷകൾ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഭാഷയും ... Read More
സാവിത്രി ഭായ് ഫൂലെ ദിനം ആചരിച്ചു
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവി ഉദ്ഘാടനം ചെയ്തു കോഴിക്കോട് :എസ് ടി എഫ് ഐയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപിക ദിനമായി ആചരിക്കുന്ന സാവിത്രി ഭായ് ഫൂലെയുടെ ജന്മദിനമായ ... Read More
സീബ്രൈാലനുകൾ മാഞ്ഞുതുടങ്ങി
മാവൂർറോഡിലെയും ലൈനുകൾ മാഞ്ഞിട്ട് മാസങ്ങളായി കോഴിക്കോട്:ജില്ലയിലെ പ്രധാന റോഡുകളിൽ സീബ്രാലൈൻ ഇല്ലാത്തതും ഉള്ള ലൈനുകൾ മാഞ്ഞുപോയതും അപകടങ്ങൾ കൂടാൻ കാരണമാവുന്നു. തിരക്കേറിയ പല റോഡുകളിൽ മുറിച്ചുകടക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതാണ് കാൽനടയാത്രക്കാർക്ക് ഏറെ പ്രതിസന്ധി ഉണ്ടാകുന്നത് ... Read More
കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിൻ നഷ്ടപെട്ടു
ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം കൊയിലാണ്ടി:വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈചെയിൻ നഷ്ടപ്പെട്ടു. നിഹാൽ എന്ന ബസിൽ വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിൻ നഷ്ടപ്പെട്ടതായി ... Read More
കോഴിക്കോട് ബൈപ്പാസ് മേയ് 30നകം തുറക്കും
82 ശതമാനം ജോലി പൂർത്തിയായി കോഴിക്കോട് :കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത മേയ് 30-നകം പൂർണമായി തുറന്നുകൊടുത്തേക്കും. മാർച്ച്, ഏപ്രിൽ മാസത്തോടെ നിർമാണജോലികൾ പൂർത്തിയാകുമെന്നും ബി.ഒ.ടി. അടിസ്ഥാനത്തിൽ നിർമാണം നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കൃഷ്ണമോഹൻ കൺസ്ട്രക്ഷൻ ... Read More
കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടങ്ങി
കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു വടകര: കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ആരംഭിച്ചു.പരിശോധനയിൽ പങ്കെടുക്കുക പോലീസിനൊപ്പം എൻഐടിയിലെ ... Read More
