Tag: KOZHIKODE
മീറ്ററില്ലെങ്കിൽ യാത്ര ഫ്രീ;മാർച്ച് ഒന്ന് മുതൽ ഓട്ടോയിൽ സ്റ്റിക്കർ പതിക്കണം
ട്രാൻസ്പോർട്ട് കമ്മീഷണറിന്റെ്റെ സർക്കുലർ വന്നു തിരുവനന്തപുരം :ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ (യാത്രാനിരക്ക് പ്രദർശിപ്പിക്കുന്ന മീറ്റർ) പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറിന്റെ്റെ സർക്കുലർ. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി ... Read More
സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥയ്ക്ക് എളാട്ടേരിയിൽ സ്വീകരണം
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയാണ് ജാഥ കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥയ്ക്ക് ... Read More
വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ
കോഴിക്കോട് ഇറങ്ങിയ ഉടൻ വിദ്യാർത്ഥിനി വനിത പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി കോഴിക്കോട്: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. ശ്രീരാം ബസിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി ... Read More
മിനി ട്രക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ
കള്ളൻതോട് സ്വദേശി തത്തമ്മ പറമ്പിൽ റിയാസിനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത് കോഴിക്കോട്:ബീച്ചിൽനിന്ന് മിനി ട്രക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കള്ളൻതോട് സ്വദേശി തത്തമ്മ പറമ്പിൽ റിയാസ്(33)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്. മുക്കം സ്വദേശി റാഷിഖിന്റെ അശോക് ... Read More
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരു ആനയെ വീതം എഴുന്നള്ളിക്കാൻ അനുമതി
ഉത്സവത്തിൽ ജില്ലയിൽ നിന്നുള്ള ആനകളെ മാത്രമേ പങ്കെടുപ്പിക്കാൻ പാടൂള്ളൂ കോഴിക്കോട്: ജില്ലയിൽ നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽ ഒരു ആനയെ വീതം എഴുന്നള്ളിക്കാൻ അനുമതി.ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ മാസം 21 വരെ ഒരു ... Read More
മസ്ജിദു സ്വഹാബ ഉദ്ഘാടനവും ആത്മീയ സമ്മേളനവും
സയ്യിദ് അലി ബാഫഖി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു പുളിയഞ്ചേരി:മസ്ജിദു സ്വഹാബ ഉദ്ഘാടനവും ആത്മീയ സമ്മേളനവും മർഹൂം കൊളാരക്കുറ്റി ഖാസിം നഗറിൽ വെച്ച് നടന്നു .സയ്യിദ് അലി ബാഫഖി തങ്ങൾ (വൈസ് പ്രസിഡണ്ട് സമസ്‌ത ... Read More
ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി
മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.സത്യൻ ക്ലാസ് നയിച്ചു വന്മുഖം: വന്മുഖം കോടിക്കൽ എ.എം യു.പി. സ്കൂൾ ആരോഗ്യ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തീരദേശ മേഖലയിൽ വ്യാപിച്ചു ... Read More